നമുക്കായ് അറിവിൻ നിധികൾ ഒളിച്ചിരിപ്പൂ
അക്ഷര വഴികളാൽ അവ കുഴിച്ചെടുക്കൂ
അറിവിൻ സമുദ്രം പരന്നു കിടപ്പൂ
അക്ഷര പരപ്പാൽ അവ നീന്തി കയറൂ
അങ്ങനെ അറിവിൻ പടികൾ കയറി
അറിവിൻ വിജയം കൊയ്തെടുക്കൂ
അറിവിൻ മേന്മ നാടിനു വളർച്ച
അറിവില്ലാത്തവർ നാടിനു തളർച്ച
പഠിക്കുക വളരുക ലോകമറിയുക
ലോകവും നിന്നെ അറിയട്ടെ..
Addul Kalam says :
“Climbing to the top demands
strength,
Whether it is to the top of
Mount Everest
Or to the top of your
career.”
“Self respect comes with
self reliance.”
“To succeed in your mission,
You must have single-minded
devotion to your goal.”
“Dream,dream and dream..
Then translate your dreams
in to thoughts and then in to action.”
ന്റെ കുഞ്ഞു കൂട്ടുകാർക്ക്….
ന്റെ സ്നേഹ മക്കൾക്ക്…..
പുതുവത്സരാശംസകൾ….മനം നിറയെ…!
happy new year.
ReplyDeleteപുതുവത്സര ആശംസകള്‍
ReplyDeleteന്യൂ ഇയർ ആശംസകൾ
ReplyDeleteപുതുവത്സര ആശംസകള്‍
ReplyDeleteആശംസകള്‍ ടീച്ചര്‍ക്കും...
ReplyDeleteഒരില കൊഴിയും
ReplyDeleteഒരു ചിരി വിരിയണം
ഒരില വിരിയും
മറുചിരി ചൊരിയണം
ടീച്ചര്‍ക്കും കുട്ടികള്‍ക്കും വായനക്കാര്‍ക്കും ഹൃദയ പൂര്‍വ്വം പുതുവല്‍സര ആശംസകള്‍
ReplyDeleteസ്നേഹാശംസകളോടെ സ്വന്തം പുണ്യവാളന്‍
'അറിവിൻ സമുദ്രം പരന്നു കിടപ്പൂ
ReplyDeleteഅക്ഷര പരപ്പാൽ അവ നീന്തി കയറൂ'
_______ഇവിടെ 'അക്ഷരയാനം' എന്നോ മറ്റോ ആക്കിയാല്‍ കൂടുതല്‍ നന്നാവില്ലേയെന്നു എന്‍റെ അറിവില്ലാ മനസ്സ്...തിരുത്തുകയല്ല ട്ടോ?എനിക്കതിനു ഒരര്ഹതയുമില്ല.ഒരു കുഞ്ഞുകുട്ടിയുടെ പൊട്ട സംശയം മാത്രമെന്നു കരുതിയാല്‍ മതി.നല്ല കവിതകള്‍ ഇനിയുമിനിയും പിറക്കട്ടെ.നന്മകള്‍ നേരുന്നു.
ഇക്കാ....സുപ്രഭാതം..
Deleteന്നെ മാത്രമല്ല തൂലികയുമായി സമ്പര്‍ക്കമുള്ള ആരേയും തിരുത്തുവാനും തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കി തരുവാനുമുള്ള അധികാരവും അവകാശവും ഇക്കക്കുണ്ട്..
അങ്ങനെ പറയരുതേ..
ഒരുപാടൊരുപാട് നന്ദി..സ്നേഹം..!
HAPPY NEW YEAR
ReplyDeleteപുത്തന്‍ പ്രതീക്ഷകളോടെ പുതുവല്‍സരത്തിലേയ്ക്ക്
ദീര്‍ഘവും,ദുര്‍ഘടമേറിയതുമായ ജീവിതപാതയിലൂടെയുള്ള യാത്രയ്ക്ക് ബാല്യത്തിലെ
ReplyDeleteവഴിപിഴക്കാതെയുള്ള പരിശീലനം മുഖ്യഘടകമാണ്.ആദര്‍ശനിഷ്ഠയുള്ള മാതാപിതാക്കളും,
ഗുരുക്കന്മാരും,ഉത്തമമായ ഗ്രന്ഥങ്ങളും അതില്‍ പ്രധാനപങ്ക് വഹിക്കുന്നു.സ്വാര്‍ത്ഥചിന്തയോടെ എല്ലാം വെട്ടിപ്പിടിക്കാനുള്ള അത്യാഗ്രഹത്തോടെ തിന്മയിലേക്ക് സഞ്ചരിക്കാതെ,നന്മയുടെ സനാതനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഗമിക്കവേ
വീഥികളിലെല്ലാം പ്രകാശവും,സുഗന്ധവും പരക്കുന്നു.അതായിരിക്കട്ടെ പുതുവര്‍ഷത്തില്‍
എടുക്കുന്ന പ്രതിജ്ഞ!
ടീച്ചര്‍ക്കും,കുട്ടികള്‍ക്കും സന്തോഷവും,സമാധാനവും,സമാധാനവും,സംതൃപ്തിയും നിറഞ്ഞ പുതുവത്സരത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട്;
ആശംസകളോടെ
സുപ്രഭാതം ഏട്ടാ..
Deleteവളരെ സന്തോഷം...
പുതു പ്രതീക്ഷകളുമായ് തളിര്‍ത്തുണരും പുതുനാമ്പുകളില്‍ നല്ല ബുദ്ധിയും നന്മയും ഐശ്വര്യവും മുളപ്പൊട്ടട്ടെ എന്ന് പ്രാര്‍ത്ഥനകള്‍...!
പുതുവര്‍ഷ പുലരി കണ്മിഴിച്ചിരിക്കുന്നൂ..
ReplyDeleteന്റ്റെ പ്രിയര്‍ക്ക് ഒരിക്കല്‍ കൂടി മനസ്സു നിറഞ്ഞ പുതുവത്സരാശംസകള്‍ അറിയിക്കട്ടെ..!
വിദ്യധനാൽ സർവ്വദനാൽ പ്രധാനം..!
ReplyDeleteവളർന്നു വരുന്ന പുതുതലമുറകൾക്ക് നല്ല അറിവുകൾ ലഭിയ്ക്കുമാറാകട്ടെ..
പുതുവത്സരാശംസകൾ!
ടീച്ചർക്കും, ടീച്ചറുടെ കുഞ്ഞുകൂട്ടുകാർക്കും നന്മനിറഞ്ഞ പുതുവത്സരം നേരുന്നു.....
ReplyDeleteപുതുവത്സര ആശംസകള്‍
ReplyDeleteസ്നേഹം പ്രിയരേ...നന്ദി
ReplyDelete