Hallo Friends...
ഇന്ന് ENGLISH നെ ആണ്‍ കേട്ടൊ തൊട്ട് കളിയ്ക്കാന്‍ പോണത്..
ഊഹും എന്ന് പറഞ്ഞാല്‍ Give you nicely...
അപ്പോ തുടങ്ങാലോ..അല്ലേ…
ആദ്യം എല്ലാവരും പറയണത് കേട്ടേ..
ഇല്ലേല്‍ പിന്നേം Give you nicely..
എന്താ കേള്‍ക്കണ്ടേ എന്നോ….ഇതെന്നെ..
Hands UP
Hands Down
Fold your Hands
Finger on your Lips…..
ഇനി ഞാന്‍ പറയമ്പോഴേ വായ് തുറക്കാന്‍ പാടുള്ളു കേട്ടോ..
ഇപ്പൊ വരാമേ… ;)
ഉം…വന്നൂ ട്ടൊ….ഒരു ഫോണ്‍ ചെയ്യാന്‍ പോയതാ…(ആരോടും പറയണ്ടാ കേട്ടൊ.. )
ഇന്നു നമുക്ക് A – Z..അതായത് ...
ABC of Friendship കാണാതെ പഠിയ്ക്കണം ..
അതിനാ പറയുന്നത് എല്ലാവരും കൂടെ ചൊല്ലി കൊണ്ടേ ഇരിയ്ക്കണംന്ന്..
കൂടെ ചൊല്ലാത്തവരോട് ഇനി കാണും വരേയ്ക്കും മിണ്ടൂല്ലാ..
കൂടെ ചൊല്ലുന്നവര്‍ കൂടെ ചൊല്ലാത്തവരോട് ഇനി കാണും വരേയ്ക്കും മിണ്ടരുത് കേട്ടൊ..
അപ്പൊ ദേ…തുടങ്ങായി..
A Accepts you as you are
B Believes in you
C Calls you just to say ‘Hi’
D Doesn’t give up on you
E Envisions the whole of you
F Forgives your mistakes
G Gives unconditionally
H Helps you
I Invites you over
J Just because he / she cares
K Keeps you close at heart
L Loves you for who you are
M Makes a difference in your life
N Never judges
O Offers support
P picks you up
Q Quiets your fears
R Raises your spirits
S Says nice things about you
T Tells you the Truth
U Understands you
V Values you
W Walks besides you
X Xcites you
Y Yells when you won’t listen
Z Zaps you back to reality.
എന്തിനാ കുട്ട്യോളേ ഇങ്ങനെ തൊണ്ട കാറി ചൊല്ലണത്..
എപ്പഴും പറയണതല്ലേ എന്‍റെ തൊണ്ട കൂടി പൊട്ടിയ്ക്കല്ലേ എന്ന്..
ഹ്മ്മ്…ഇനീം എന്താ നോക്കി ഇരിയ്ക്കണത്…
ബെല്ലടിച്ചത് കേട്ടില്ലേ…
എല്ലാവരും ഓടാന്‍ റെഡി ആയിയ്ക്കൂ…
അപ്പൊ റെഡി 1 2 3………….
നാളെ വരുമ്പൊ A – Z കാണാപാഠം പഠിയ്ക്കാതെ വന്നാല്‍ ശരി ആക്കി തരണ്ട്…ഹ്മ്മ്.
Kuttyolkke ibidey admission ulloo..:)
ReplyDeleteShubha Rathrii Varshii..Tc..my friend...!
ഇതിച്ചിരി കട്ടിയായിപ്പോയി ചീച്ചറെ.. എനിച്ചൊന്നും അറിയൂല്ല.. ങ്ഹീ..
ReplyDeleteഎന്നെ തല്ലല്ലേ..
അയ്യോ എനിക്കു വയ്യ... കാണാപ്പാഠം പഠിക്കാനൊന്നും... നാളെ ചോദിക്കല്ലെ... ഞാന്‍ മറവിരോഗമുള്ള കുട്ട്യാ...
ReplyDeleteകൊള്ളാം. നല്ല ലക്ഷ്യം, ഉപകാരപ്രദം,
ReplyDeleteഓരോ ദിവസം ഓരോന്ന് വീതം പഠിപ്പിച്ചാ ചെലപ്പം ഞാൻ പഠിക്കും.. ഇതിപ്പോ എല്ലാം കൂടെ ഒന്നിച്ച്... നിക്ക് വയ്യ....
ReplyDeleteഞാന്‍ രണ്ടീസം കഴിഞ്ഞു വരാം....
ReplyDeleteഎബീസീടീ.. ഈയഫ്ജീ.. എച്ചൈജേക്കേ.. യെല്ലേമ്മെന്നോപ്പീ.... ഹ ഹ ഹ....
ReplyDeleteഞാന്‍ പണ്ടേ പഠിച്ചതാ ഇങ്ങനെ പാടാന്‍...
ഇതെന്തോക്കെയാ ടീച്ചറ് ഇപ്പ പഠിപ്പിക്കാണത്...
ഒന്നും മനസ്സിലാവണില്ലാ... ങീ... ങീ...ങീ...
അന്ന് കണക്കായിരുന്നു ഇപ്പോ ദേണ്ട പിടിച്ചോന്ന് ഇംഗ്ലീഷ് !! എന്റെ പോന്നു ടീച്ചറെ ഇംഗ്ലീഷേന്ന് കേള്‍ക്കാണത്തെ പുണ്യാളനു ബാല്യ അലര്‍ജിയാണ് ! മേലാകെ ചൊറിഞ്ഞു കേറും കൈതരിക്കും അപോ ഇംഗ്ലീഷ്കാരെ തെറി വിളിക്കണം എന്ന് തോന്നും ! ദൂരെ നിന്നിട്ട് എങ്കിലും ഒരു കല്ല് എടുത്ത് അവന്മാരെ എറിയണമെന്നു തോന്നും... സ്വതന്ത്ര സമര ചരിത്രം പഠിച്ചെ പിന്നെ ഇങ്ങനാ ഇംഗ്ലീഷ് എന്നു കേട്ടാല്‍ ഹാല്‍ ഇളക്കും ...
ReplyDeleteആ പുണ്യവാളനെ പിടിച്ചിരുത്തി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പറ്റുമോ ഞാന്‍ ഈ വഴി വന്നിട്ടില്ല ഒന്നും കണ്ടിട്ടില്ല ഒന്നും പറഞ്ഞിട്ടുമില്ല മേലാക്കെ ദേണ്ട ചോറിഞ്ഞു കേറുന്നു ഹും !!
ഇത് ഏതു ക്ലാസ്സിലാ ടീച്ചറെ................?
ReplyDeleteഅറിയാനും അറിയിക്കാനും ഉപയുക്തമായ
ReplyDeleteകാര്യങ്ങള്‍.തികച്ചും പ്രയോജനപ്രദം!
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
O)
ReplyDeleteബഹുമാനപ്പെട്ട ടീച്ചര്‍ അറിയുന്നതിന് ,
ReplyDeleteഎനിക്ക് പനി ആയതിനാല്‍ ഞാന്‍ ക്ലാസ്സില്‍ ഹാജരാകുന്നതല്ല .
deiradubai ..പഠിയ്ക്കാന്‍ വരാതെ ഉറങ്ങാന്‍ പോയല്ലേ.. :)
ReplyDeleteകൊച്ചുമുതലാളി...മടിയന്മാരുടെ മുതലാളി ആയല്ലേ...?
Pradeep Kumar..കള്ള പനി പിടിച്ചല്ലേ...?
ഫസലുൽ Fotoshopi..നന്ദി ട്ടൊ..!
Sameer Thikkod..പാവം, നമുക്ക് കുറ്ച്ച്, കുറച്ചായി പഠിയ്ക്കാം ട്ടൊ..!
സമീരന്‍ ..അവിടെ നിന്നേ...ഒരു കാര്യം പറയാനാ...
Jefu Jailaf.. സന്തോഷം ട്ടൊ..
Sandeep.A.K ..കരയണ്ടാ...മനസ്സിലാക്കി തരാം ട്ടൊ...!
ഞാന്‍ പുണ്യവാളന്‍...നമുക്ക് ഇംഗ്ലീഷ്കാരെ വഴക്ക് പറയാം ട്ടൊ...അതിനും ഇംഗ്ലീഷ് അറിയണ്ടേ...മുറിവാക്കുകള്‍ എങ്കിലും അറിഞ്ഞാല്‍ രക്ഷപ്പെടും, വന്നേ...
Vp Ahmed..ഇത് സകല കല ക്ലാസ്സ് ആണ്‍ ട്ടൊ..!
c.v.thankappan,chullikattil.blogspot.com ...വളരെ സന്തോഷം ട്ടൊ..നന്ദി...!
ഷാജു അത്താണിക്കല്‍ ..പഠിച്ചില്ലേലും പൂജ്യം കിട്ടും ട്ടൊ..!
Nilesh..കള്ള പനി വന്നാല്‍ ഡോക്ട്ര് മാമന്‍ കുത്തി വെയ്ക്കുമേ...!
നിക്ക് ഇംഗ്ലീഷ് അറിയില്ല അത് കൊണ്ട് കളിക്കാനും ഇല്ല
ReplyDelete