tag:blogger.com,1999:blog-9111775503856806198.post3352262647777265851..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: നമുക്ക് ENGLISH പഠിയ്ക്കാലോ...വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger14125tag:blogger.com,1999:blog-9111775503856806198.post-7890878894549324222011-12-17T08:02:53.310-08:002011-12-17T08:02:53.310-08:00നിക്ക് ഇംഗ്ലീഷ് അറിയില്ല അത് കൊണ്ട് കളിക്കാനും ഇല്...നിക്ക് ഇംഗ്ലീഷ് അറിയില്ല അത് കൊണ്ട് കളിക്കാനും ഇല്ലകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-26855358896349532512011-12-11T02:37:05.380-08:002011-12-11T02:37:05.380-08:00deiradubai ..പഠിയ്ക്കാന്‍ വരാതെ ഉറങ്ങാന്‍ പോയല്ലേ....deiradubai ..പഠിയ്ക്കാന്‍ വരാതെ ഉറങ്ങാന്‍ പോയല്ലേ.. :)

കൊച്ചുമുതലാളി...മടിയന്മാരുടെ മുതലാളി ആയല്ലേ...?

Pradeep Kumar..കള്ള പനി പിടിച്ചല്ലേ...?

ഫസലുൽ Fotoshopi..നന്ദി ട്ടൊ..!

Sameer Thikkod..പാവം, നമുക്ക് കുറ്ച്ച്, കുറച്ചായി പഠിയ്ക്കാം ട്ടൊ..!

സമീരന് ..അവിടെ നിന്നേ...ഒരു കാര്യം പറയാനാ...

Jefu Jailaf.. സന്തോഷം ട്ടൊ..

Sandeep.A.K ..കരയണ്ടാ...മനസ്സിലാക്കി തരാം ട്ടൊ...!

ഞാന്‍ പുണ്യവാളന്...നമുക്ക് ഇംഗ്ലീഷ്കാരെ വഴക്ക് പറയാം ട്ടൊ...അതിനും ഇംഗ്ലീഷ് അറിയണ്ടേ...മുറിവാക്കുകള്‍ എങ്കിലും അറിഞ്ഞാല്‍ രക്ഷപ്പെടും, വന്നേ...

Vp Ahmed..ഇത് സകല കല ക്ലാസ്സ് ആണ് ട്ടൊ..!

c.v.thankappan,chullikattil.blogspot.com ...വളരെ സന്തോഷം ട്ടൊ..നന്ദി...!

ഷാജു അത്താണിക്കല്‍ ..പഠിച്ചില്ലേലും പൂജ്യം കിട്ടും ട്ടൊ..!

Nilesh..കള്ള പനി വന്നാല്‍ ഡോക്ട്ര് മാമന് കുത്തി വെയ്ക്കുമേ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-89252907322575861932011-12-11T02:33:09.896-08:002011-12-11T02:33:09.896-08:00ബഹുമാനപ്പെട്ട ടീച്ചര്‍ അറിയുന്നതിന് ,
...ബഹുമാനപ്പെട്ട ടീച്ചര്‍ അറിയുന്നതിന് ,
എനിക്ക് പനി ആയതിനാല്‍ ഞാന്‍ ക്ലാസ്സില്‍ ഹാജരാകുന്നതല്ല .Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-28581803451094621032011-12-11T02:31:51.425-08:002011-12-11T02:31:51.425-08:00O)O)ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-40292564051049099292011-12-10T23:07:33.616-08:002011-12-10T23:07:33.616-08:00അറിയാനും അറിയിക്കാനും ഉപയുക്തമായ
കാര്യങ്ങള്‍.തികച്...അറിയാനും അറിയിക്കാനും ഉപയുക്തമായ
കാര്യങ്ങള്‍.തികച്ചും പ്രയോജനപ്രദം!
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-40319678910107582612011-12-10T18:16:19.434-08:002011-12-10T18:16:19.434-08:00ഇത് ഏതു ക്ലാസ്സിലാ ടീച്ചറെ................?ഇത് ഏതു ക്ലാസ്സിലാ ടീച്ചറെ................?Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-16354563659291498852011-12-10T17:43:41.615-08:002011-12-10T17:43:41.615-08:00അന്ന് കണക്കായിരുന്നു ഇപ്പോ ദേണ്ട പിടിച്ചോന്ന് ഇംഗ...അന്ന് കണക്കായിരുന്നു ഇപ്പോ ദേണ്ട പിടിച്ചോന്ന് ഇംഗ്ലീഷ് !! എന്റെ പോന്നു ടീച്ചറെ ഇംഗ്ലീഷേന്ന് കേള്ക്കാണത്തെ പുണ്യാളനു ബാല്യ അലര്‍ജിയാണ് ! മേലാകെ ചൊറിഞ്ഞു കേറും കൈതരിക്കും അപോ ഇംഗ്ലീഷ്കാരെ തെറി വിളിക്കണം എന്ന് തോന്നും ! ദൂരെ നിന്നിട്ട് എങ്കിലും ഒരു കല്ല് എടുത്ത് അവന്മാരെ എറിയണമെന്നു തോന്നും... സ്വതന്ത്ര സമര ചരിത്രം പഠിച്ചെ പിന്നെ ഇങ്ങനാ ഇംഗ്ലീഷ് എന്നു കേട്ടാല്‍ ഹാല് ഇളക്കും ...
ആ പുണ്യവാളനെ പിടിച്ചിരുത്തി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ പറ്റുമോ ഞാന്‍ ഈ വഴി വന്നിട്ടില്ല ഒന്നും കണ്ടിട്ടില്ല ഒന്നും പറഞ്ഞിട്ടുമില്ല മേലാക്കെ ദേണ്ട ചോറിഞ്ഞു കേറുന്നു ഹും !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-11322392333774219962011-12-10T15:39:13.469-08:002011-12-10T15:39:13.469-08:00എബീസീടീ.. ഈയഫ്ജീ.. എച്ചൈജേക്കേ.. യെല്ലേമ്മെന്നോപ്പ...എബീസീടീ.. ഈയഫ്ജീ.. എച്ചൈജേക്കേ.. യെല്ലേമ്മെന്നോപ്പീ.... ഹ ഹ ഹ....
ഞാന്‍ പണ്ടേ പഠിച്ചതാ ഇങ്ങനെ പാടാന്‍...
ഇതെന്തോക്കെയാ ടീച്ചറ് ഇപ്പ പഠിപ്പിക്കാണത്...
ഒന്നും മനസ്സിലാവണില്ലാ... ങീ... ങീ...ങീ...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-70402602185362298432011-12-10T10:12:31.619-08:002011-12-10T10:12:31.619-08:00ഞാന്‍ രണ്ടീസം കഴിഞ്ഞു വരാം....ഞാന്‍ രണ്ടീസം കഴിഞ്ഞു വരാം....സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-74624729005618853842011-12-10T09:46:52.804-08:002011-12-10T09:46:52.804-08:00ഓരോ ദിവസം ഓരോന്ന് വീതം പഠിപ്പിച്ചാ ചെലപ്പം ഞാൻ പഠി...ഓരോ ദിവസം ഓരോന്ന് വീതം പഠിപ്പിച്ചാ ചെലപ്പം ഞാൻ പഠിക്കും.. ഇതിപ്പോ എല്ലാം കൂടെ ഒന്നിച്ച്... നിക്ക് വയ്യ....Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-42671549513003406392011-12-10T09:44:43.857-08:002011-12-10T09:44:43.857-08:00കൊള്ളാം. നല്ല ലക്ഷ്യം, ഉപകാരപ്രദം,കൊള്ളാം. നല്ല ലക്ഷ്യം, ഉപകാരപ്രദം,ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-59585548934160579052011-12-10T09:28:03.363-08:002011-12-10T09:28:03.363-08:00അയ്യോ എനിക്കു വയ്യ... കാണാപ്പാഠം പഠിക്കാനൊന്നും......അയ്യോ എനിക്കു വയ്യ... കാണാപ്പാഠം പഠിക്കാനൊന്നും... നാളെ ചോദിക്കല്ലെ... ഞാന്‍ മറവിരോഗമുള്ള കുട്ട്യാ...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-92139333353313931102011-12-10T09:13:36.400-08:002011-12-10T09:13:36.400-08:00ഇതിച്ചിരി കട്ടിയായിപ്പോയി ചീച്ചറെ.. എനിച്ചൊന്നും അ...ഇതിച്ചിരി കട്ടിയായിപ്പോയി ചീച്ചറെ.. എനിച്ചൊന്നും അറിയൂല്ല.. ങ്ഹീ..
എന്നെ തല്ലല്ലേ..കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-42213196917402816412011-12-10T09:05:26.229-08:002011-12-10T09:05:26.229-08:00Kuttyolkke ibidey admission ulloo..:)
Shubha Rat...Kuttyolkke ibidey admission ulloo..:)

Shubha Rathrii Varshii..Tc..my friend...!deiradubaihttps://www.blogger.com/profile/09846110404808468663noreply@blogger.com