tag:blogger.com,1999:blog-9111775503856806198.post797707163810819154..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: ഈ വേനലവധി പുത്തൻ രീതിയിൽ..വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger19125tag:blogger.com,1999:blog-9111775503856806198.post-56282815136639168232014-07-09T02:26:02.752-07:002014-07-09T02:26:02.752-07:00ആശംസകള്‍ cheche
ആശംസകള്‍ cheche
SHAMSUDEEN THOPPILhttps://www.blogger.com/profile/13256443283379888047noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-68050047140090845462014-04-11T02:39:06.429-07:002014-04-11T02:39:06.429-07:00ആശംസകള്ആശംസകള്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-47759287091023524672014-04-09T09:39:24.369-07:002014-04-09T09:39:24.369-07:00എന്റെ കുട്ടികളോട് ഇതൊക്കെ പറയുമ്പോൾ അവർക്ക് അതിശയമ...എന്റെ കുട്ടികളോട് ഇതൊക്കെ പറയുമ്പോൾ അവർക്ക് അതിശയമാണ്. ഒളിച്ചു കളിക്കാത്ത കൊത്തംകല്ലും കളംചാട്ടവും അറിയാത്ത ഒരു തലമുറ. ഉറിയും ഉരലും എന്തെന്ന് ചോദിക്കുന്ന ഒരു തലമുറ. നമ്മെ മാത്രമേ പഴിക്കാനാകൂ...pradeep nandanamhttps://www.blogger.com/profile/11789455008606320153noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-91434404465946008272014-04-08T09:44:52.222-07:002014-04-08T09:44:52.222-07:00ഇവിടെ ഞാൻ കളിച്ചു വളർന്നവരുടെ കുട്ടികളോടൊപ്പം എന...ഇവിടെ ഞാൻ കളിച്ചു വളർന്നവരുടെ കുട്ടികളോടൊപ്പം എന്റെ കുട്ടികളും കളിച്ചു തിമർക്കുകയാണ്. മരങ്ങളും പച്ചപ്പും കളിപ്പറമ്പുകളും വലിയ മാറ്റങ്ങളില്ലാതെ ഇപ്പോഴുമുണ്ട്. വലിയ ഭാഗ്യം. ഫ്ലാറ്റുകളിലെ കുട്ടികളുടെ കാര്യം കഷ്ടം തന്നെയാണ്. ഒത്തൊരുമിച്ച് കളിക്കാനുള്ള പൊതുഇടങ്ങൾ ഇല്ല എന്നതാണ് അവർ നേരിടുന്ന പ്രശ്നം. സമ്മർ ക്യാമ്പുകൾ എവിടെയൊക്കെ നടക്കുന്നുണ്ട് എന്നറിയില്ല. ഇന്നത്തെ കാലത്ത്, അധികം പരിചയമില്ലാത്തവരുടെ അരികിലേക്ക് കുട്ടികളെ പറഞ്ഞു വിടാനും രക്ഷിതാക്കൾക്കു പേടിയുണ്ടായിരിക്കും. നഷ്ടം എപ്പോഴും കുഞ്ഞുങ്ങൾക്കു തന്നെ.

വർഷിണി പറയുന്നതുപോലെ, കുട്ടികളുടെ ഭാഗത്തു നിന്നു ചിന്തിക്കാൻ രക്ഷിതാക്കൾക്കാകട്ടെ.

ചിലയിടത്തൊക്കെ അക്ഷരത്തെറ്റുകൾ കണ്ടു. ( അനുമദിയോടെ, ഓരൊ, ഉദ്ദേശ്യലക്ഷ്യം.. )viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-87416473098023524992014-04-08T02:29:10.942-07:002014-04-08T02:29:10.942-07:00നന്നായി വര്‍ഷിണി.. വളരെ ഭംഗിയായി എഴുതി.നന്നായി വര്‍ഷിണി.. വളരെ ഭംഗിയായി എഴുതി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-78952307188842049232014-04-08T00:49:51.028-07:002014-04-08T00:49:51.028-07:00നല്ല ലേഖനം ..ആശംസകൾനല്ല ലേഖനം ..ആശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-49435924309055339472014-04-07T08:14:10.131-07:002014-04-07T08:14:10.131-07:00മാവിന് കല്ലെറിഞ്ഞും കുട്ടിസൈക്കിളോടിച്ചും പുഴയിൽ ...മാവിന് കല്ലെറിഞ്ഞും കുട്ടിസൈക്കിളോടിച്ചും പുഴയിൽ കുളിച്ചും രമിച്ചും അവധിക്കാലം 'ആഘോഷിക്കുന്ന ' കാലം കഴിഞ്ഞുവെന്ന് തോന്നുന്നു. വേനലവധി ആരംഭിക്കുമ്പോൾ തന്നെ നിരവധി ഹൃസ്വകാല കോഴ്സുകളുമായി വിവിധ സ്ഥാപനങ്ങൾ മുന്നോട്ടു വരികയായി. വീട്ടിലെ ശല്യം ഒഴിവാക്കാൻ ആണോ എന്നറിയില്ല രക്ഷിതാക്കളും ആവേശം കാണിക്കുന്നുണ്ട്. അവധിക്കാലത്ത് പോലും 'അടിച്ചുപൊളിച്ച്' കഴിയാൻ ആരും സമ്മതിക്കുന്നില്ലെന്ന പരാതി കുട്ടികൾക്കുണ്ടോ എന്ന് അറിയില്ല. വെറും കളി മാത്രമെന്ന രീതി ഈ കാലത്ത് ഗുണം ചെയ്യില്ല എന്ന ചിന്ത കുട്ടികളിലും വളർത്തിക്കൊണ്ടുവരിക. മത്സരിച്ച് പഠിച്ച് ഉന്നത നിലവാരത്തിൽ വിജയിച്ചാലേ മുന്നോട്ടു പോവാൻ കഴിയൂ എന്നു അവരും മനസ്സിലാക്കട്ടെ. "വളരാതിരിക്കണം / വളർന്നാലാഹ്ലാദത്തിൻ ദലമോരോന്നായ് കൂമ്പിക്കരിയും
കരയിക്കും " എന്നു കുട്ടികൾ പാടാതിരിക്കട്ടെ .........NOORUL AMEENnoreply@blogger.comtag:blogger.com,1999:blog-9111775503856806198.post-18903078125781910532014-04-07T07:51:22.241-07:002014-04-07T07:51:22.241-07:00വര്ഷൂ വളരെ നല്ല ലേഖനം.
നന്മ വളര്‍ത്തുന്ന ഈ മാതിരി...വര്ഷൂ വളരെ നല്ല ലേഖനം.
നന്മ വളര്‍ത്തുന്ന ഈ മാതിരി അവധിക്കാല ആഘോങ്ങള്‍ നമ്മുടെ എല്ലാകുട്ടികളും ചെയ്യട്ടെ. അതിനുള്ള പ്രേരണയാകട്ടെ ഈ ലേഖനംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-54851519027642622014-04-07T05:46:20.684-07:002014-04-07T05:46:20.684-07:00അവധിക്കാലത്തിന്റെ അതിമധുരം വായനയില്‍ രുചിച്ചറിഞ്ഞു...അവധിക്കാലത്തിന്റെ അതിമധുരം വായനയില്‍ രുചിച്ചറിഞ്ഞു... കൊച്ചുകൂട്ടുകാര്‍ക്കൊക്കെ ഇതോരാവേശമാകട്ടെ....നന്മയുടെ വെട്ടം പരക്കട്ടെ...Anitha Nassimhttps://www.blogger.com/profile/00692152412104933920noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-2048313519082783942014-04-07T05:04:31.651-07:002014-04-07T05:04:31.651-07:00നല്ല ലേഖനം ...
അവധികാലം എങ്ങിനെ ഉപയോഗപ്രദമാക്കാം എ...നല്ല ലേഖനം ...
അവധികാലം എങ്ങിനെ ഉപയോഗപ്രദമാക്കാം എന്നതിനെ കുറിച്ച് കുട്ടികൾക്കൊപ്പം രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്
ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-74121212671515932582014-04-06T21:45:28.003-07:002014-04-06T21:45:28.003-07:00നന്മയുടെ നാളെകള്‍ കുട്ടികളിലൂടെ.......
നല്ല ലേഖനം....നന്മയുടെ നാളെകള്‍ കുട്ടികളിലൂടെ.......
നല്ല ലേഖനം. കുട്ടികളെക്കാള്‍ മാതാപിതാക്കളെ ടാര്‍ജെറ്റ് ചെയ്ത് എഴുതിയതാണ് എന്ന് വ്യക്തം.
അല്ലേലും ടീച്ചര്മാര് ഓസില്‍ ഒരു ഉപദേശം കൂടി കൊടുക്കുന്നവരാനല്ലോ അല്ലേ..
ആശംസകള്‍!Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-8849667104708729282014-04-06T19:08:15.937-07:002014-04-06T19:08:15.937-07:00വായനകൾക്ക് നന്ദി അറിയിക്കട്ടെ..ഒരുപാട് സന്തോഷം
ന...വായനകൾക്ക് നന്ദി അറിയിക്കട്ടെ..ഒരുപാട് സന്തോഷം
ന്റെ ചുറ്റുവട്ടങ്ങൾ ചിലവഴിക്കുന്ന അവധി ദിനങ്ങൾ..ആഹ്ലാദം വെടിയാത്ത കുഞ്ഞു മനസ്സുകളുടെ വിചാരങ്ങൾ ഒരു കൊച്ചു കുറിപ്പായി എഴുതിച്ചേർത്തു..അത്രമാത്രം.
@ Pradeep Kumar
മാഷേ,അവധിയായാൽ ഉച്ചകഞ്ഞി മുടങ്ങുമെന്ന് സങ്കടപ്പെടുന്ന കുഞ്ഞുങ്ങൾ മാത്രല്ല വലിയവരും ഉണ്ടെന്നറിയാം.. :)
അത്തരം അവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള സഹായ സഹകരണങ്ങൾക്കുള്ള പ്രവർത്തനങ്ങൾനിങ്ങൾക്ക് വേണ്ടപ്പെട്ടവരോട് ആവശ്യപ്പെട്ടുകൂടെ,?
ന്റെ ഒരു അഭിപ്രായം മാത്രാണു ട്ടൊ..
നല്ല ദിനം നേരുന്നു ഏവർക്കും,!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-82966243374942797972014-04-06T17:49:21.195-07:002014-04-06T17:49:21.195-07:00അവധിക്കാലം നന്മയുടെ പൂക്കാലമായല്ലേ... നല്ല കാര്യം!...അവധിക്കാലം നന്മയുടെ പൂക്കാലമായല്ലേ... നല്ല കാര്യം!© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-60070786875030093562014-04-06T11:12:23.806-07:002014-04-06T11:12:23.806-07:00നല്ല ചിന്തകൾ.....നല്ല ചിന്തകൾ.....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-86002083126968922382014-04-06T10:11:54.837-07:002014-04-06T10:11:54.837-07:00കുട്ടികളുമായും, അതോടൊപ്പം രക്ഷിതാക്കളുമായും പങ്കുവ...കുട്ടികളുമായും, അതോടൊപ്പം രക്ഷിതാക്കളുമായും പങ്കുവെക്കേണ്ട നല്ല വിശേഷങ്ങൾ തന്നെ - ഇത്തരം ലേഖനങ്ങൾ രക്ഷിതാക്കളും വായിക്കണം. കാരണം പലതരം മൂഢസങ്കൽപ്പങ്ങളുടെ ലോകത്താണ് ഇന്നത്തെ ഒട്ടുമിക്ക രക്ഷിതാക്കളും . ഏഴാം ക്ളാസിനും എട്ടാം ക്ളാസിനുമിടയിലുള്ള വെക്കേഷൻ തുടങ്ങുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ അഞ്ചുവർഷങ്ങൾക്കപ്പുറം എഴുതാനിരിക്കുന്ന ഐ.ഐ.ടി എൻട്രൻസിന്റെ കോച്ചിങ്ങ് ക്ളാസിലേക്ക് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കളുടെ കാലമാണിത്.

മനുഷ്യൻ ജീവിക്കുന്നത് അയൽക്കാരനുംകൂടി വേണ്ടിയാണെന്നും , ഒരു സാമൂഹത്തിന്റെ ഭാഗമാണ് താനെന്നും, പരിണാമത്തിന്റെ ഓരോ ഘട്ടവും ആസ്വദിച്ച് മുന്നേറുകയും അതോടൊപ്പം തന്റെ സഹജീവികളെ പരിഗണിക്കുകയും ചെയ്യണമെന്നുമുള്ള ഇത്തരം നല്ല സന്ദേശം പങ്കുവെക്കുന്ന ഇത്തരം ലേഖനങ്ങളാണ് ഇന്നത്തെ കുട്ടികളും ,രക്ഷിതാക്കളും വായിച്ചറിയേണ്ടത്

സ്കൂൾ അടച്ചാൽ ഉച്ചക്കഞ്ഞി മുടങ്ങുമല്ലോ എന്നോർത്ത് സങ്കടപ്പെടുന്ന കുറച്ചുകുട്ടികളെങ്കിലും ഇപ്പോഴും നമ്മുടെ നാട്ടിലെ സാധാരണക്കാരുടെ പള്ളിക്കൂടങ്ങളിൽ അവശേഷിക്കുന്നുണ്ട് എന്നത് ഈ ലേഖനത്തോട് ചേർത്തുവായിക്കാനാവാത്ത വലിയ പരമാർത്ഥമാണെന്ന വസ്തുതയും പറഞ്ഞുകൊള്ളട്ടെ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-21214171161188366462014-04-06T08:47:54.334-07:002014-04-06T08:47:54.334-07:00സന്മനസ്സുള്ളവരുടെ തലമുറകള്‍ ഉണ്ടാവട്ടെ.സന്മനസ്സുള്ളവരുടെ തലമുറകള്‍ ഉണ്ടാവട്ടെ.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-70178542050443343642014-04-06T08:44:26.964-07:002014-04-06T08:44:26.964-07:00ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ഒരു മാറിച്ചിന്ത സംഭ...ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ഒരു മാറിച്ചിന്ത സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-24838271764646182332014-04-06T07:46:22.790-07:002014-04-06T07:46:22.790-07:00കുട്ടികള്‍ക്ക് വേനലവധി നല്ലരീതിയില്‍ വിനിയോഗിക്കാന...കുട്ടികള്‍ക്ക് വേനലവധി നല്ലരീതിയില്‍ വിനിയോഗിക്കാന്‍ സന്മനസ്സുണ്ടാവുകയും മുതിര്‍ന്നവരുടെ
അവസരോചിതമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ലഭിക്കുകയും ചെയ്യട്ടെ.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-41506861843111018352014-04-06T07:34:42.758-07:002014-04-06T07:34:42.758-07:00അവധിക്കാലത്തിന്റെ മാധുര്യം!!അവധിക്കാലത്തിന്റെ മാധുര്യം!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com