tag:blogger.com,1999:blog-9111775503856806198.post4361959766534335326..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: സ്വാതന്ത്ര്യദിനാഘോഷം നമുക്കും വേണ്ടേ...?വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger24125tag:blogger.com,1999:blog-9111775503856806198.post-63265026510717421772012-08-24T20:36:16.620-07:002012-08-24T20:36:16.620-07:00നന്ദി...തീര്‍ച്ചയായും വരാം..!നന്ദി...തീര്‍ച്ചയായും വരാം..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-6777814102399362502012-08-24T20:35:29.675-07:002012-08-24T20:35:29.675-07:00ഇങ്ങെതിയതേ സന്തോഷം...നന്ദി ട്ടൊ.ഇങ്ങെതിയതേ സന്തോഷം...നന്ദി ട്ടൊ.വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-18374830768295065042012-08-24T20:33:39.890-07:002012-08-24T20:33:39.890-07:00നന്ദി ട്ടൊ...!നന്ദി ട്ടൊ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-81653540617810512832012-08-22T04:26:06.392-07:002012-08-22T04:26:06.392-07:00
ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ഓ .ടോ : താങ...
ഓണം ആശംസകള്‍ അഡ്വാന്‍സായി ....
ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-5309450902423132962012-08-18T09:04:21.674-07:002012-08-18T09:04:21.674-07:00ടീച്ചറെ പുണ്യാളന് ഒരു സ്വാതന്ത്രദിനത്തിലും സ്കൂളി...ടീച്ചറെ പുണ്യാളന് ഒരു സ്വാതന്ത്രദിനത്തിലും സ്കൂളില്‍ കൊടി ഉയര്‍ത്താന്‍ പോയിട്ടില്ല അതിനാല്‍ വല്യ അനുഭവ കഥ പറയാന്‍ ഒന്നുമില്ല .......

തിരക്കായിരുന്നു അതിനാല്‍ വൈകി പോയി , സ്നേഹാശംസകള്‍ മാത്രം !ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-77262531454870389452012-08-18T00:18:30.345-07:002012-08-18T00:18:30.345-07:00വീണ്ടും ഒരു ബാല്യത്തിലേക്ക് തിരിച്ചു നടത്തിയ സ്വാത...വീണ്ടും ഒരു ബാല്യത്തിലേക്ക് തിരിച്ചു നടത്തിയ സ്വാതന്ത്ര്യ ഓര്‍മ്മകള്‍ ഇന്നെങ്കിലും നമുക്ക് കുഞ്ഞുങ്ങളെ പ്പോലെ ആവാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നൂകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-20493319530793816062012-08-17T20:59:43.529-07:002012-08-17T20:59:43.529-07:00ആദ്യ വായനയ്ക്ക് നന്ദി മൊഹീ...!ആദ്യ വായനയ്ക്ക് നന്ദി മൊഹീ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-61684279618410511732012-08-17T20:58:56.223-07:002012-08-17T20:58:56.223-07:00സ്നേഹം....നന്ദി...!സ്നേഹം....നന്ദി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-61894763673619697712012-08-17T20:58:20.089-07:002012-08-17T20:58:20.089-07:00വിലയുണ്ടേ........നന്ദി ട്ടൊ..!വിലയുണ്ടേ........നന്ദി ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-13588145105106704062012-08-17T20:57:49.816-07:002012-08-17T20:57:49.816-07:00ഇതുവരെ നേരം വെളുത്തില്ലേ സമി..?ഇതുവരെ നേരം വെളുത്തില്ലേ സമി..?വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-80327856494129586742012-08-17T20:57:10.304-07:002012-08-17T20:57:10.304-07:00മിഠായി ഓര്‍മ്മകളിലെ ദിനം.........എത്ര സന്തോഷമായിരു...മിഠായി ഓര്‍മ്മകളിലെ ദിനം.........എത്ര സന്തോഷമായിരുന്നു അന്ന് അല്ലേ...?
സ്നേഹം ട്ടൊ..നന്ദി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-705045009100815592012-08-17T20:54:47.338-07:002012-08-17T20:54:47.338-07:00അതെ വേണുവേട്ടാ....സ്വതന്ത്രാഘോഷ ലഹരിയില്‍ മുങ്ങി പ...അതെ വേണുവേട്ടാ....സ്വതന്ത്രാഘോഷ ലഹരിയില്‍ മുങ്ങി പോകുന്ന സത്യങ്ങള്‍...നന്ദി ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-12436085799684073362012-08-17T20:53:27.579-07:002012-08-17T20:53:27.579-07:00സ്നേഹം മണ്ടൂ...നന്ദി ട്ടൊ...!സ്നേഹം മണ്ടൂ...നന്ദി ട്ടൊ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-28366571311982237642012-08-17T20:52:34.232-07:002012-08-17T20:52:34.232-07:00കൊച്ചു കുഞ്ഞുങ്ങളുമായി പങ്കു വെയ്ക്കാനുള്ളളൈച്ചിരി...കൊച്ചു കുഞ്ഞുങ്ങളുമായി പങ്കു വെയ്ക്കാനുള്ളളൈച്ചിരി നുറുങ്ങുകള്‍....അത്രയേ ഞാന്‍ ഉദ്ദേശിച്ചുള്ളു മാഷേ...നന്ദി ട്ടൊ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-81729984538428125122012-08-17T20:51:29.074-07:002012-08-17T20:51:29.074-07:00ജോസ്സൂട്ടീ......നാരങ്ങ മിഠായി നുണയുമ്പോള്‍ കിട്ടുമ...ജോസ്സൂട്ടീ......നാരങ്ങ മിഠായി നുണയുമ്പോള്‍ കിട്ടുമാ മധുരം പങ്കു വെച്ചതില്‍ സന്തോഷം ട്ടൊ...നന്ദി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-85352953428336847612012-08-15T08:06:45.370-07:002012-08-15T08:06:45.370-07:00എന്റെ ഓര്‍മ്മകള്‍ക്ക് മധുരം മാത്രം, ടീച്ചര്‍!

...എന്റെ ഓര്‍മ്മകള്‍ക്ക് മധുരം മാത്രം, ടീച്ചര്‍!

ജോസൂട്ടിയുടെ സ്വാതന്ത്ര്യദിനചിന്തകള്‍!

...നാളെ രാവിലെ നേരത്തേ എണീയ്ക്കണം. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനം പോലെ ഉറക്കത്തിൽ പെടരുത് - ജോസൂട്ടി തീരുമാനിച്ചുറച്ചു.

എട്ടുമണിയ്ക്കാണു ചീരാച്ചി സഹകരണസംഘത്തിൽ പതാക ഉയർത്തലും മിഠായി വിതരണവും. അതു വാങ്ങി നൂറേ നൂറിൽ വിട്ടാലേ തിരുകുഴിയിൽ ഫ്രൻഡ്സ് ക്ലബിന്റെ കൊടിയുയർത്തലിനു ഒമ്പതു മണിയ്ക്കെത്തി ചേരാനാകൂ. ഭാഗ്യമുണ്ടെങ്കിൽ, അവിടെ ബൺ ആയി
രിയ്ക്കും കൊടുക്കുക.

ഒമ്പതരയ്ക്കുള്ള യൂത്ത് സെന്റരിന്റെ പരിപാടി വിട്ടുകളയാൻ നിവൃത്തിയില്ല; കഴിഞ്ഞ വർഷം അവിടെ ലഡ്ഢു കൊടുത്തതിനു മണികുട്ടൻ ദൃക് സാക്ഷിയാണു. സ്കൂളിൽ അൽപം വൈകിയെത്തിയാലും മതി, അഞ്ചു നാരങ്ങാമിഠായിലധികം അവിടെ കൊടുക്കാറില്ലല്ലോ?

അമ്മയോടു ചോദിച്ച് നോക്കണം, അനിയത്തിയെ കൂടെ കൊണ്ടുപോകട്ടെ എന്ന്..എല്ലാം രണ്ടുവീതം കിട്ടുമല്ലോ? അല്ലെങ്കിൽ വേണ്ട, ഈ ഓട്ട പാച്ചിലിനിടയിൽ അവളൊരു ശല്യമായാലോ?Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-82575490046047310892012-08-15T01:16:11.867-07:002012-08-15T01:16:11.867-07:00സ്ക്കൂൾ ജീവിതത്തിലെ സ്വാതന്ത്ര്യദിനങ്ങളുടെ കൊച്ചു...സ്ക്കൂൾ ജീവിതത്തിലെ സ്വാതന്ത്ര്യദിനങ്ങളുടെ കൊച്ചു വിശേഷങ്ങൾ പങ്കുവെക്കാൻ നിറപ്പകിട്ടുള്ള ഓർമകൾ ഒന്നുംതന്നെ ഇല്ല ടീച്ചർ...

നൂറ്റാണ്ടുകൾ നീണ്ട വൈദേശികാധിപത്യത്തിൽ നിന്ന് ഭാരതം സ്വാതന്ത്ര്യം നേടിയ അധികാരക്കൈമാറ്റം ഡൽഹിയിൽ ആഘോഷിക്കുന്ന വേളയിൽ., അങ്ങു ദൂരെ നവ്ഖാലിയിൽ വിഭജനത്തിന്റെ മുറിവുകളിൽ നിന്നും ഉരുവം കൊണ്ട കലാപഭൂമിയിൽ നിരാഹാരമിരിക്കുകയായിരുന്നു, 'ഇങ്ങിനെ ഒരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ഒരുപക്ഷേ അടുത്ത തലമുറ വിശ്വസിക്കില്ല' എന്നു മഹാനായ ആൽബർട്ട് ഐൻസ്റ്റീൻ വിശേഷിപ്പിച്ച ആ കർമയോഗി..... 'ഗീതക്കു മാതാവായ ഭൂമിയേ ദൃഢമിതുമാതിരിയൊരു കർമയോഗിയെ പ്രസവിക്കൂ....' എന്ന വള്ളത്തോളിന്റ വരികൾ ഓർമ വരുന്നു....

സാമൂഹികമായ ഉച്ചനീചത്വങ്ങളും, സ്വജനപക്ഷപാതവും, അഴിമതിയും ഇല്ലാത്ത ഒരു ഭാരതഭൂമി നമുക്കു സ്വപ്നം കാണാൻ മറ്റൊരു സ്വാതന്ത്ര്യദിനം കൂടി....

സ്വാതന്ത്ര്യദിനാശംസകള്‍ ടീച്ചർ.......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-79908402290340907602012-08-14T21:38:55.249-07:002012-08-14T21:38:55.249-07:00 ഇന്ന് ആർക്കാ കുഞ്ഞുങ്ങളെപ്പോലെയാവണ്ടേ ? ആർക്കാ അത... ഇന്ന് ആർക്കാ കുഞ്ഞുങ്ങളെപ്പോലെയാവണ്ടേ ? ആർക്കാ അതിനൊക്കെ നേരം ? വെട്ടിപ്പിടിക്കാനും കയ്യടക്കാനും വേണ്ടി മത്സരിച്ചോടുകയല്ലേ ടീച്ചറേ ? അതിനൊക്കെ വേണ്ടി ആരെ കൊന്നാലെന്താ തല്ലിയാലെന്താ ? ആകെ ഭ്രാന്ത് പിടിക്കുന്നു ഈ ഭ്രാന്താലയത്തിലെ ജീവിതം.! നന്നായിട്ടുണ്ട് ടീച്ചറെ, കുട്ടികളിൽ കൂടി നാളത്തെ നല്ലൊരു സ്നേഹാർദ്രമായി പെരുമാറുന്ന തലമുറയെ വാർത്തെടുക്കാം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-86408877118387462922012-08-14T20:27:21.471-07:002012-08-14T20:27:21.471-07:00സ്വാതന്ത്ര്യ ദിനാശംസകള്‍...
ഇന്ന് രാഷ്ട്ര പിതാവിന...സ്വാതന്ത്ര്യ ദിനാശംസകള്‍...

ഇന്ന് രാഷ്ട്ര പിതാവിന്റെ അഹിംസ സിദ്ധാന്തത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെട്ടുകൊണ്ട് എല്ലാരും ഹിംസയുടെ വക്താക്കള്‍ ആയി മാറുന്ന കാഴ്ച ഏറെ വേദനാ ജനകം വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-33842497832676436352012-08-14T19:10:36.168-07:002012-08-14T19:10:36.168-07:00പ്രൈമറി സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് സ്വാതന്ത്ര്...പ്രൈമറി സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത് സ്വാതന്ത്ര്യദിനം എന്നത് മറ്റുകുട്ടികളെപ്പോലെ തന്നെ മിഠായി ഫ്രീയായി കിട്ടുന്ന ദിവസം എന്ന രീതിയിലായിരുന്നു കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ അന്നേ ദിവസം സ്കൂളില്‍ പോകാന്‍ വലിയ ഉത്സാഹമായിരുന്നു. സ്ക്കൂളില്‍ നിന്നു മാത്രമല്ല, ആ പരിസരത്തുള്ള കടകളില്‍ നിന്നും, പിന്നെ ചുമട്ടു തൊഴിലാളി യൂണിയനും മിഠായി വിതരണം നടത്തിയിരുന്നു. പിന്നീട് കുറച്ച് വളര്‍ന്നപ്പോള്‍ സ്വാതന്ത്ര്യദിനമെന്നത് ടിവി ചാനലുകള്‍ക്കു വേണ്ടി മാറ്റിവെച്ചു. ഇപ്പോള്‍ അത് ഈ ദിവസം ജോലി ചെയ്താല്‍ രണ്ട് കോമ്പ്ലിമെണ്ട്രി ഓഫ് കിട്ടുന്ന ദിവസം എന്നതിലെത്തി ചേര്ന്നിരിയ്ക്കുന്നു. മലയാളം ചാനലുകളില്‍ ദാദസാഹിബും ഹിന്ദി ചാനലുകളില്‍ ബോര്‍ഡര്‍ ഫിലിമും നിറഞ്ഞ് നില്ക്കുന്ന ദിവസം. ഈ ദിവസങ്ങളില്‍ സിനിമ മുഴുവനാക്കുവാന്‍ ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ടിവിയുടെ മുന്നിലിരിയ്ക്കണം..!

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!
"Freedom not free!"കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-79059584560673474922012-08-14T15:21:07.287-07:002012-08-14T15:21:07.287-07:00:)
20012 ആഗസ്റ്റ് 15.... ഉം..
കഥ നേരം വെളുത്തിട്ട...:)

20012 ആഗസ്റ്റ് 15.... ഉം..
കഥ നേരം വെളുത്തിട്ട്..:)സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-70851832622868085592012-08-14T11:58:47.629-07:002012-08-14T11:58:47.629-07:00സ്വതന്ത്രഭാരതം...
ആശംസകള്‍
[“20012 ആഗസ്റ്റ് 15.....സ്വതന്ത്രഭാരതം...
ആശംസകള്‍

[“20012 ആഗസ്റ്റ് 15....”
പൂജ്യത്തിന് വിലയില്ലാന്നും പറഞ്ഞ് വെറുതെയങ്ങ് പൂജ്യമിടുകയാണോ]ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-48872262790885438482012-08-14T11:30:30.502-07:002012-08-14T11:30:30.502-07:00സ്വാതന്ത്ര്യദിനാശംസകള്സ്വാതന്ത്ര്യദിനാശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-71082965090880822172012-08-14T10:10:02.061-07:002012-08-14T10:10:02.061-07:00ആദ്യ വായനക്കാരൻ ഞാനാണല്ലോ? കൊച്ചു കുട്ടികളിലൂടെ സ്...ആദ്യ വായനക്കാരൻ ഞാനാണല്ലോ? കൊച്ചു കുട്ടികളിലൂടെ സ്നേഹവും സഹോദര്യവും വീണ്ടെടുക്കാൻ കഴിയുമെന്ന് ഈ കുഞ്ഞു കഥ പഠിപ്പിക്കുന്നു... വിദ്യാർത്ഥികളാവുമ്പോൾ അവരുടെ ഉള്ളിൽ ദേശ സ്നേഹത്തിന്റെ നാമ്പുകൾ പാകണം... അഹിംസയും സഹിഷ്ണുതയും മുഖമുദ്രയാക്കിയ ആ മഹാന്റെ പാത പിന്തുടരട്ടെ കുഞ്ഞുങ്ങൾ. സ്വാതന്ത്ര്യ ദിനാശംസകൾ ടീച്ചർMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.com