tag:blogger.com,1999:blog-9111775503856806198.post7647845830130256486..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: ശ്രദ്ധ...വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger26125tag:blogger.com,1999:blog-9111775503856806198.post-20407932394507617922012-06-02T03:33:13.337-07:002012-06-02T03:33:13.337-07:00നന്ദി..സ്നേഹം പ്രിയരേ...ഈ സന്തോഷങ്ങള്‍ എന്നെന്നും ...നന്ദി..സ്നേഹം പ്രിയരേ...ഈ സന്തോഷങ്ങള്‍ എന്നെന്നും നിലനില്ക്കാന് പ്രാര്‍ത്ഥനകള്‍...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-90061210192902908332012-05-27T20:58:05.627-07:002012-05-27T20:58:05.627-07:00വളരുന്ന ചുറ്റുപാടായിരിയ്ക്കാം ഒരു പക്ഷെ പോഷാകാഹരത്...വളരുന്ന ചുറ്റുപാടായിരിയ്ക്കാം ഒരു പക്ഷെ പോഷാകാഹരത്തേക്കാളും മറ്റും ഒരു കുഞ്ഞിന്റെ വ്യക്തിത്വ വികസനത്തിന് ഏറ്റവും കൂടുതല്‍ പങ്കുവഹിയ്ക്കുന്നത്. ഗതികേടുകൊണ്ട് ഉച്ചക്കഞ്ഞിയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ നമ്മുടെ സര്‍ക്കാര്‍ സ്കൂളുകളില്‍ അയയ്ക്കുന്ന മാതാപിതാക്കളുണ്ട് നമ്മുടെ അട്ടപ്പാടിയിലും മറ്റും. പക്ഷെ; ഇന്നത്തെ മുന്തിയ സാഹചര്യത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കമ്പ്യൂട്ടറും, സപ്പറേറ്റ് റൂമുമൊക്കെ തരപ്പെടുത്തി അവരുടെ ചുമതല തീര്‍ക്കുമ്പോള്‍ അവര്‍ക്ക് നഷ്ടപ്പെടുന്നത് മാതാപിതാക്കളുടെ സ്നേഹവും, അമ്മയ്ക്ക് മാത്രം നല്കാന് കഴിയുന്ന ചൂടും, ചില സംഗതികളൊക്കെയുമാണ്. കുട്ടികള്‍ നമ്മുടെ പ്രകൃതിയുമായിണങ്ങി, മറ്റുകുട്ടികളുമായി കൂട്ടുകൂടി കളിച്ചു വളരട്ടെ.. അവരെ കൂട്ടിലിട്ടു വളര്‍ത്തുന്ന തത്തമ്മകളാക്കാതിരിയ്ക്കട്ടെ.. അദ്ധ്യാപകര്‍ക്ക് വഹിയ്ക്കാവുന്ന പങ്കിന് ഒരു പരിധിയുണ്ട്.. അതിലപ്പുറം എല്ലാം സ്വായത്തമാക്കുന്നത് സ്വകുടുംബത്തില്‍ നിന്ന് തന്നെയാണ്.

ഈ അനുഭവക്കുറിപ്പ് ശ്രദ്ധേയം..!
വര്‍ഷിണിയ്ക്ക് ഒരു നല്ല അദ്ധ്യയനവര്‍ഷം ആശംസിയ്ക്കുന്നു..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-16678053254277888762012-05-22T19:47:41.224-07:002012-05-22T19:47:41.224-07:00സുപ്രഭാതം പ്രിയരേ...
വളരെയേറെ വിലമതിയ്ക്കുന്ന അഭിപ...സുപ്രഭാതം പ്രിയരേ...
വളരെയേറെ വിലമതിയ്ക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കാന്‍ സന്മനസ്സ് നല്കിയ ന്റ്റെ പ്രിയര്‍ക്ക് ഹൃദയം നിറഞ്ഞ സ്നേഹം...സന്തോഷം...നന്ദി...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-24418758556183621092012-05-16T01:03:39.776-07:002012-05-16T01:03:39.776-07:00പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ വായ...പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞങ്ങള്‍ വായനശാലയില്‍ കുട്ടികള്‍ക്കു വേണ്ടി സൌജന്യട്യൂഷന്‍ നടത്തിയിരുന്നു.പാഠ്യവിഷയങ്ങളേക്കാളുപരി കുട്ടികളുടെ സ്വഭാവ
രൂപീകരണത്തിനും,സാസ്കാരിക ഉന്നമനത്തിനും വേണ്ടിയുള്ള ശ്രമങ്ങളാണ് ഞങ്ങള്‍
നടപ്പിലാക്കിയിരുന്നത്.ഓരോകുട്ടിയേയും നല്ലവണ്ണം മനസ്സിലാക്കി അവര്‍ക്കുവേണ്ട
ഉപദേശങ്ങളും,നിര്‍ദ്ദേശങ്ങളും നല്കാന് ശ്രദ്ധിച്ചു.അവര്‍ക്കുപറ്റിയ പുസ്തകങ്ങള്‍
നല്കി വായനയില്‍ താല്പര്യം ജനിപ്പിച്ചു.അത് വളരെ പ്രയോജനം ചെയ്തു.
കാലമേറെ കഴിഞ്ഞിട്ടും എവിടെയെങ്കിലും കണ്ടുമുട്ടുമ്പോള്‍ അവര്‍ കാണിക്കുന്ന
സ്നേഹവും,ബഹുമാനവും മനസ്സിനെ കുളിരണിയിക്കുന്നു.
തീര്‍ച്ചയായും ബാല്യത്തില്‍ കുട്ടികളുടെ കാര്യത്തില്‍ രക്ഷകര്‍ത്താക്കളും,അദ്ധ്യാപകരും
അതീവജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് സാരമുള്ള ടീച്ചറുടെ ലേഖനം ശ്രദ്ധേയമാണ്.
അഭിനന്ദനങ്ങള്‍.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-40970453819850094982012-05-14T23:32:54.666-07:002012-05-14T23:32:54.666-07:00valare prasakthamaya post...... bhavukangal...... ...valare prasakthamaya post...... bhavukangal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-19977157161680715412012-05-14T21:19:42.003-07:002012-05-14T21:19:42.003-07:00ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് അദ്ധ്യാപകര്‍...ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് അദ്ധ്യാപകര്‍ക്കുള്ള പങ്കു വളരെ വലുതാണ്....നല്ല ഒരു കുറിപ്പ് ടീച്ചറെ.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-12749863262681195422012-05-14T07:19:37.615-07:002012-05-14T07:19:37.615-07:00വയിച്ചിരിക്കേണ്ട ഒരു പോസ്റ്റ്
ഞാൻ ചുമ്മ ഒരു പാട് പ...വയിച്ചിരിക്കേണ്ട ഒരു പോസ്റ്റ്
ഞാൻ ചുമ്മ ഒരു പാട് പോസ്റ്റുകൾ വായിക്കറുണ്ട്, പക്ഷെ വേണ്ടത് കുറേ വൈകിയേ കാണൂ

ആശംസകൾഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-69580831202749751222012-05-14T02:02:17.798-07:002012-05-14T02:02:17.798-07:00നമുക്കറിയാവുന്നതാണ്, ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണ...നമുക്കറിയാവുന്നതാണ്, ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ അദ്ധ്യാപകർക്കുള്ള പങ്ക് എത്ര വലുതാണെന്ന്.. അങ്ങിനെ ഉള്ള ഒരു നല്ല അദ്ധ്യാപികക്ക് മാത്രമെ ഇത്തരം കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആകുലതയുണ്ടാകൂ.. നല്ല അദ്ധ്യാപകർ നല്ല സമൂഹത്തെ വാർത്തെടുക്കും..ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-12050124584539370362012-05-13T03:24:27.079-07:002012-05-13T03:24:27.079-07:00നല്ല അദ്ധ്യാപകർ എന്നും വാഴ്ത്തപ്പെടട്ടേ...നല്ല അദ്ധ്യാപകർ എന്നും വാഴ്ത്തപ്പെടട്ടേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-43963847917705514072012-05-13T01:01:13.391-07:002012-05-13T01:01:13.391-07:00ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അദ്ധ്യാപകർ കുട്ടികള...ആത്മാർത്ഥതയും അർപ്പണബോധവുമുള്ള അദ്ധ്യാപകർ കുട്ടികളുടെ ഭാഗ്യമാണ്..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-81620562402621659092012-05-13T00:45:41.142-07:002012-05-13T00:45:41.142-07:00ടീച്ചറുടെ ഒരു നല്ല പോസ്റ്റ് എന്നല്ല ഞാന്‍ പറയുന്ന...ടീച്ചറുടെ ഒരു നല്ല പോസ്റ്റ് എന്നല്ല ഞാന്‍ പറയുന്നത്, പച്ചയായ ജീവിതാനുഭവങ്ങളും പ്രവര്‍ത്തി പരിചയങ്ങളും പകര്‍ന്നു നല്കി, മാതാപിതാക്കള്‍ക്ക് ചിന്തിക്കുവാന്‍, "ശ്രദ്ധിക്കുവാന്‍", തിരുത്തുവാന്‍ ഒക്കെ പര്യാപ്തമാക്കുന്ന സ്നേഹോപദേശങ്ങള്‍!!
ആശംസകള്‍...........,
നന്ദിപൂര്‍വ്വം
ജോസെലെറ്റ്.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-72633236949844130472012-05-13T00:40:38.862-07:002012-05-13T00:40:38.862-07:00ഗുണകരമായ സംഗതി ആശംസകള്ഗുണകരമായ സംഗതി ആശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-43484819121426364312012-05-12T23:19:55.138-07:002012-05-12T23:19:55.138-07:00നല്ല പോസ്റ്റ്..... ഇഷ്ടായി....
ആശംസകള്‍..
ശ്രദ്ധയ്...നല്ല പോസ്റ്റ്..... ഇഷ്ടായി....
ആശംസകള്‍..
ശ്രദ്ധയ്ക്കും , കോര്‍ഡിനേറ്റര്‍ക്കും പിന്നെ വര്‍ഷിണിയ്ക്കും....Anonymoushttps://www.blogger.com/profile/01375664539039969456noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-41033677785084999662012-05-12T04:21:09.756-07:002012-05-12T04:21:09.756-07:00നല്ല കുറിപ്പ്. അദ്ധ്യാപകര്‍ക്ക് മാത്രം പറയാന്‍ കഴി...നല്ല കുറിപ്പ്. അദ്ധ്യാപകര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന കഥ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-31867551701661676212012-05-12T02:04:19.174-07:002012-05-12T02:04:19.174-07:00ശരിയാണു.
ഇനിയും വരട്ടെ ഇത്തരം കുറിപ്പുകൾശരിയാണു.

ഇനിയും വരട്ടെ ഇത്തരം കുറിപ്പുകൾAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-10438279950446720272012-05-12T01:58:23.085-07:002012-05-12T01:58:23.085-07:00നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റ...നല്ല ആരോഗ്യം, പോഷക സമൃദ്ധമായ ഭക്ഷണം, വളരുന്ന ചുറ്റുപാട്, സമൂഹം,ആത്മവിശ്വാസം,കുഞ്ഞിന്റെ പ്രകടനങ്ങൾ…ഇവയെല്ലാം ഈ ഘട്ടത്തിൽ സുപ്രധാന പങ്ക് വഹിയ്ക്കുന്നു..

ടീച്ചർ ഈ പറഞ്ഞ കാര്യങ്ങളിൽ ബക്കിയുള്ളതിൽ ചിലതൊക്കെ നൂറ് ശതമാനവും ലഭിച്ചില്ലെങ്കിലും ഒരു കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് കുഴപ്പമൊന്നും സംഭവിക്കില്ല,പക്ഷെ വളരുന്ന ചുറ്റുപാടിന് വളരെ വലിയ പങ്കാണ് നിർവ്വഹിക്കാനുള്ളത്. ബാക്കിയുള്ളതിന്റെ കുറവിൽ വരുന്ന പോരായ്മ ഒരുവിധമൊക്കെ നേരേയാക്കാൻ വളരുന്ന സാമൂഹിക ചുറ്റുപാടിന് കഴിയും. അതാണ് നല്ല ഗ്രാമാന്തരീക്ഷത്തിന്റെ ഒരു നൈർമ്മല്യം. ആശംസകൾ ടീച്ചർ. കണ്ണ് നനയിപ്പിച്ച എഴുത്ത്.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-67591210161436697882012-05-12T01:32:53.917-07:002012-05-12T01:32:53.917-07:00ഇതു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. കാരണം ഇപ്പ...ഇതു വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. കാരണം ഇപ്പോഴും ഇത്ര നല്ല ചിന്തകളോട് കൂടി അധ്യാപനം നടത്തുന്നവര്‍ ഉണ്ടല്ലോ അന്നാലോചിച്ചു. അധ്യാപ സമൂഹത്തില്‍ ഇത്രയും ആത്മാര്‍ഥതയും നന്മയും വേണം എന്ന് ആഗ്രഹിക്കുന്നവര്‍ വളരെ വിരളമായിട്ടുണ്ട്. നല്ല മനസ്സുള്ള അധ്യാപകര്‍ക്കെ നല്ല ചിന്തയും നന്മയും ഉള്ള കുട്ടികളെ സമൂഹത്തിനു നല്കാന് കഴിയൂ..
ടീച്ചര്‍ക്ക് എല്ലാ ആശംസകളും നേരുന്നു...സസ്നേഹം...

www.ettavattam.blogspot.comഷൈജു.എ.എച്ച്https://www.blogger.com/profile/07818895137583941438noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-56101698565728317102012-05-12T01:29:22.389-07:002012-05-12T01:29:22.389-07:00കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകര്‍ വഹി...കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് ഏറെ വലുതുതന്നെ
നല്ല പോസ്റ്റ് , ഭാവുകങ്ങള്ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-67327201798591619722012-05-12T00:44:05.598-07:002012-05-12T00:44:05.598-07:00നല്ല അധ്യാപകര്‍ക്ക് ഒരു നല്ല സമൂഹത്തെ സൃട്ഷ്ടിക്കാ...നല്ല അധ്യാപകര്‍ക്ക് ഒരു നല്ല സമൂഹത്തെ സൃട്ഷ്ടിക്കാന് കഴിയും..സംശയമില്ല..ആശംസകള്‍ ചേച്ചി..Anonymoushttps://www.blogger.com/profile/14296713180232888192noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-89151743168572392692012-05-12T00:38:30.886-07:002012-05-12T00:38:30.886-07:00ടീച്ചറും കോ ഓര്‍ഡിനേറ്ററും ശ്രദ്ധയും ശരിക്കും വായന...ടീച്ചറും കോ ഓര്‍ഡിനേറ്ററും ശ്രദ്ധയും ശരിക്കും വായനക്കാരനെ വിഷമിപ്പിച്ചു ..

ബാല്യത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്നേഹവും, പരിചരണവും, ആഹാരവും എല്ലാം അവന്റെ അല്ലെങ്കില്‍ അവളുടെ വളര്‍ച്ചയെ ശരിയായ ദിശയിലേക്ക് നയിക്കുന്നു. ഇച്ചിരി കുട്ടിത്തരങ്ങളില്‍ വിനു ടീച്ചര്‍ കുറിച്ചിടുന്ന ടീച്ചറുടെ അനുഭവ കാര്യങ്ങള്‍ ഒരു മാതൃകാധ്യാപികയെ സമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു..

ആശംസകള്‍ ടീച്ചറെവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-72767390377502785782012-05-11T23:43:55.280-07:002012-05-11T23:43:55.280-07:00അധ്യാപകര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് "...അധ്യാപകര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ് "ശ്രദ്ധ"Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-65941013175072926102012-05-11T23:39:22.789-07:002012-05-11T23:39:22.789-07:00Taare Zameen Par എന്ന സിനിമയിലെ അമീര്‍ ഖാനെയും ദര്...Taare Zameen Par എന്ന സിനിമയിലെ അമീര്‍ ഖാനെയും ദര്ശീലിനെയും ഓര്മ വന്നു പോയി..വളരെ നല്ല ലേഖനം. അഭിനന്ദനങ്ങള്‍ ..ആശംസകള്‍..പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-84169369416235064272012-05-11T21:22:01.657-07:002012-05-11T21:22:01.657-07:00ഒരു ടീച്ചറുടെ അകംവേവായി കുട്ടികള്‍ മാറുന്നു പല പോസ...ഒരു ടീച്ചറുടെ അകംവേവായി കുട്ടികള്‍ മാറുന്നു പല പോസ്റ്റുകളിലും..
കടുംനീല ബാക്ക് ഗ്രൊണ്ടില്‍ വെള്ളനിറത്തില്‍ എഴുത്ത് വരുമ്പോള്‍
വായിക്കാന്‍ കുറെശ്ശെ ബുദ്ധിമുട്ടനുഭവപ്പെടുന്നു...

നന്മകള് നേരുന്നുമെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-58251799920512357162012-05-11T08:40:07.373-07:002012-05-11T08:40:07.373-07:00നല്ല അധ്യാപകര്‍ സമൂഹത്തിന്റെ ആവശ്യമാണ് ..നല്ല അധ്യാപകര്‍ സമൂഹത്തിന്റെ ആവശ്യമാണ് ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-43796198847706570412012-05-11T06:23:22.053-07:002012-05-11T06:23:22.053-07:00വായിച്ചു. ടീച്ചറെയും കോ ഓര്‍ഡിനേറ്ററെയും ഓര്‍ത്ത് ...വായിച്ചു. ടീച്ചറെയും കോ ഓര്‍ഡിനേറ്ററെയും ഓര്‍ത്ത് സന്തോഷിക്കുന്നുajithhttps://www.blogger.com/profile/00522305966677638084noreply@blogger.com