tag:blogger.com,1999:blog-9111775503856806198.post6880525337053953570..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: എന്റെ പ്രാൺ...!വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger38125tag:blogger.com,1999:blog-9111775503856806198.post-69560051453472673572016-05-29T21:23:15.697-07:002016-05-29T21:23:15.697-07:00www.musingsofsher.in
Autism has no boundswww.musingsofsher.in

Autism has no boundsSangeetha Johnhttps://www.blogger.com/profile/08649994713578728156noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-9408457056141694192012-07-14T01:21:33.557-07:002012-07-14T01:21:33.557-07:00സാധ്യമാല്ലെന്നോർതാം..... മാഹാത്ഭുതങ്ങൾ നീ ചെയ്തൂ.....സാധ്യമാല്ലെന്നോർതാം..... മാഹാത്ഭുതങ്ങൾ നീ ചെയ്തൂ.... എന്നാ വരികളിലൂടെ ഞാനെന്നും ദൈവത്തിനോട് യാചിക്കുന്നത്...വിശ്വാസം.. ദൈവമിത് സാധിച്ച് തരുമെന്നു...മൌനംhttps://www.blogger.com/profile/06283740500768894759noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-2816994512507085892012-05-13T03:27:55.214-07:002012-05-13T03:27:55.214-07:00ഇവിടെയൊക്കെ ഏറ്റവും പരിഗണന കിട്ടുന്നതു ഇത്തരം കുട്...ഇവിടെയൊക്കെ ഏറ്റവും പരിഗണന കിട്ടുന്നതു ഇത്തരം കുട്ടികൾക്കാണ് കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-49513955193604586742012-04-22T04:11:26.899-07:002012-04-22T04:11:26.899-07:00ആദ്യമേതന്നെ ടീച്ചറിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് തുട...ആദ്യമേതന്നെ ടീച്ചറിനു ആശംസകള്‍ നേര്‍ന്നുകൊണ്ട് തുടങ്ങട്ടെ,

പ്രൈമറി സ്കൂളിലെ അധ്യാപകരാണ് ഒരു കുഞ്ഞിന്റെ വ്യക്തിത്വ വികാസത്തിലെയും മാനസിക വളര്‍ച്ചയിലെയും മുഖ്യ പങ്കാളികള്‍ എന്ന് ഇതുവായിച്ചവരോടോന്നും പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ലല്ലോ,
എന്റെ അപ്പനും അമ്മയും എല്‍.പി സ്കൂള്‍ അധ്യാപകരായിരുന്നതുകൊണ്ട് ഇതുപോലെ ഒത്തിരിയൊത്തിരി അനുഭവങ്ങള്‍ വീട്ടില്‍ പങ്കുവെച്ചു കേട്ടിട്ടുണ്ട്. കൊച്ചു ക്ലാസുകളിലെ അധ്യാപകര്‍ക്ക് രക്ഷകര്ത്താക്കലടങ്ങുന്ന സമൂഹം വലിയ വിലയൊന്നും കല്പ്പിക്കുന്നുണ്ടാവില്ല, കോളേജ് പ്രോഫസേര്സിനു മറിച്ചും! എങ്കിലും ഇതിലെ അന്തരം വളരെ വലുതാണ്.

ടീച്ചരെപ്പോലെ ആത്മാര്‍ഥതയുള്ള അധ്യാപകരിലെറയും ഈ കുഞ്ഞുകുട്ടികളുടെ രൂപപ്പെടുത്തലില്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്. നാളെയുടെ നല്ല പൌരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ ഏത് മതാധ്യാപകര്‍ക്കും കഴിയുന്നതില്‍ കൂടുതല്‍ പ്രയത്നിക്കുന്നതും നിങ്ങളാണ് എങ്കിലും അത് അന്ഗീകരിക്കപ്പെടുന്നില്ല. ആ സത്യം ഓര്മത്തുകൊണ്ട്തന്നെ വരും നാളുകളിലും കൂടുതല്‍ അര്‍പ്പണബോധത്തോടെ ആരില്‍നിന്നും ഒരു നല്ലവാക്കുപോലും തിരികെ പ്രതീക്ഷിക്കാതെ അധ്വാനിക്കാനുള്ള കരുത്ത് ജഗദീശ്വരന് നല്കട്ടെ എന്ന് പ്രാര്തിച്ചുകൊണ്ട് ഒരായിരം നന്ദിയും സ്നേഹ ബഹുമാനങ്ങളും അറിയിച്ചുകൊള്ളൂന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-12284249245027732002012-04-08T18:48:03.372-07:002012-04-08T18:48:03.372-07:00ഞങ്ങളെ നെഞ്ചോട് ചേർത്തു വെച്ച പ്രിയരേ....നന്ദി...സ...ഞങ്ങളെ നെഞ്ചോട് ചേർത്തു വെച്ച പ്രിയരേ....നന്ദി...സ്നേഹം...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-51839830304199205182012-04-08T01:44:18.463-07:002012-04-08T01:44:18.463-07:00എന്താണ് എഴുതേണ്ടത് എന്നറിയില്ല.. ആശംസകള്എന്താണ് എഴുതേണ്ടത് എന്നറിയില്ല.. ആശംസകള്‍Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-70354539361202737072012-04-06T13:29:27.980-07:002012-04-06T13:29:27.980-07:00ഒന്നും പറയാനാവുന്നില്ല വര്ഷൂ..ഒന്നും പറയാനാവുന്നില്ല വര്ഷൂ..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-2898044386244943532012-04-04T03:22:30.838-07:002012-04-04T03:22:30.838-07:00വിഷയം സ്വല്പം നൊമ്പരം കലർന്നതാണെങ്കിലും,ഇത്രയും ഹൃ...വിഷയം സ്വല്പം നൊമ്പരം കലർന്നതാണെങ്കിലും,ഇത്രയും ഹൃദയത്തിൽ സ്പർശിക്കുന്ന വിധത്തിൽ അത് വായനക്കാരിലേക്കെത്തിക്കാൻ ടീച്ചർക്കുള്ള കഴിവിനെ ഞാൻ നമിക്കുന്നു. ഈ കാര്യത്തെ പറ്റി കൂടുതൽ കാര്യങ്ങൾ ആധികാരികമായി പറയാനൊന്നും എനിക്കറിയില്ല. നൊമ്പരമായി പ്രാൺ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-12188745927798995282012-04-01T13:53:15.783-07:002012-04-01T13:53:15.783-07:00ഓട്ടിസം ഉള്ള കുട്ടികളെ ട്രെയിന്‍ ചെയ്യുവാന്‍ എനിക്ക...ഓട്ടിസം ഉള്ള കുട്ടികളെ ട്രെയിന്‍ ചെയ്യുവാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. അതില്‍ ഒന്ന് ഞാന്‍ ശ്രദ്ധിച്ചത് അവര്‍
പാട്ട് കേട്ടാല്‍ ശാന്തരായിട്ട് ഇരിക്കാറുണ്ട്.നന്നായി വരയ്ക്കും പെയിന്റ് ചെയ്യും. കണക്ക് ഒന്നു പോലും തെറ്റാതെ ചെയ്യുമ്പോള്‍
ചിലര്‍ക്ക് സാഹിത്യം ഒട്ടും വഴങ്ങുന്നില്ല.
എന്റെ സ്കൂളില്‍ ഇപ്പോള്‍ മൈല്‍ഡ് ഓട്ടിസമുള്ള ഒരു കുട്ടിയുണ്ട് അവന് ഒറ്റയ്ക്ക് ഉള്ള എല്ലാ ആക്റ്റിവിറ്റിയും ചെയ്യും
പക്ഷെ ഗ്രൂപ്പ്, വലിയ ശബ്ദകോലാഹലം ഒന്നും ഇഷ്ടമല്ല. ഇവിടെ വാട്ടര്‍ ലൂ യൂണിവേഴ്സിറ്റിയില്‍ കമ്പ്യൂട്ടര്‍ കോഴ്സിന് ഒരു കുട്ടിയുണ്ട്
ഓട്ടിസ്റ്റിക് ആണ് എന്റെ വീട്ടില്‍ വരും . ഒരു പ്രത്യേക ബ്രാന്‍ഡ് കോണ്‍ഫ്ലക്സ് ആണ് എന്നും ബ്രേക്ക് ഫാസ്റ്റ്.

അമേരിക്കയില്‍ പുതിയ സ്റ്റാറ്റിസ്റ്റിക് കണക്ക് പ്രകാരം 88 കുട്ടികളില്‍ ഒരാള്‍ ഓട്ടിസ്റ്റിക് ആണ്, പലപ്പോഴും നാലു വയസ്സില്‍ സ്കൂളില്‍ പോകും വരെ മൈല്‍ഡ് ഓട്ടിസം തിരിച്ചറിയപ്പെടുന്നില്ല. 'കുട്ടി വാശിക്കാരനാ' അല്ലങ്കില്‍ അധികം സംസാരിക്കില്ല' എന്നൊക്കെയുള്ള കാര്യങ്ങള്‍ നിസ്സാരമായി കാണും . അല്ലങ്കില്‍ അവനൊരു വഴക്കുമില്ല എത്ര നേരം വേണമെങ്കിലും ഒറ്റയ്ക്ക് കളിക്കും - എന്നൊക്കെ ആണ് മാതാപിതാക്കള്‍ കരുതുക.
അവര്‍ക്ക് സിമ്പതി ഒന്നും ആവശ്യമില്ല. ഡിഫറന്റ്ലി ഏബിള്‍ഡ്! അത്രയെ ഉള്ളു.
സാധാരണ കുട്ടികള്‍ക്ക് ഇല്ലാത്ത അനേകം കഴിവുകള്‍ അനുഗ്രഹമായിട്ടുള്ളവര്......മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-57660196979739806902012-03-31T03:46:48.392-07:002012-03-31T03:46:48.392-07:00ഇതുപോലെ ഒരു ബ്ളോഗും ടീച്ചര്‍ക്കുണ്ടെന്ന് ഇപ്പോഴാണ...ഇതുപോലെ ഒരു ബ്ളോഗും ടീച്ചര്‍ക്കുണ്ടെന്ന് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. പെയ്തൊഴിയാന്‍ ആണല്ലോ ഞാന്‍ ഫോളോ ചെയ്യുന്ന ബ്ളോഗ്, അത് കൊണ്ട് ഇവിടെ നടക്കുന്ന സംഭവങ്ങളൊന്നും അറിഞ്ഞിരുന്നില്ല... പ്രാണിന് എല്ലാവിധ ആശംസകളും നേരുന്നു... ഒാട്ടിസം ബാധിച്ച് കുട്ടികളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല... ചിലപ്പോള്‍ കണ്ടിട്ടും മനസ്സിലാകാതെ ഇരുന്നിട്ടുണ്ടാകാം.. സത്യത്തില്‍ ഇത്തരത്തിലുള്ള കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ വളരെ ഡെഡിക്കേറ്റഡ് ആയിരിക്കുമെന്ന് തോന്നുന്നു... താരെ സമീന്‍ പര് എന്ന അമീര്‍ ഖാന് ചിത്രത്തില്‍ ഇത് പോലെ ഒരു കഥാപാത്രമുണ്ട് ഇനു. (അവനും ഈ അസുഖം തന്നെയാണോ, ആണെന്ന് തോന്നുന്നു)

വിനു ചേച്ചിയിലെ നന്മയുള്ള ടീച്ചര്‍ക്കും നല്ല മനസ്സിനും ഭാവുകങ്ങള്‍... എഴുത്ത് അവസാനം വരെ വായിച്ച് അവസാനിപ്പിക്കും വിധം പിടിച്ചിരുത്തി.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-54897748974209477632012-03-30T23:20:56.040-07:002012-03-30T23:20:56.040-07:00ഓട്ടിസത്തെ കുറിച്ചു ഞാന്‍ ഈ അടുത്ത കാലത്താണ് അറിയു...ഓട്ടിസത്തെ കുറിച്ചു ഞാന്‍ ഈ അടുത്ത കാലത്താണ് അറിയുന്നത് ...ഐഡിയ സ്റ്റാര്‍ സിംഗറില്‍ ഒരു കുട്ടി ഉണ്ട് സുരേഷ് കുട്ടന് നല്ല പാട്ടാണ് അവന്റെ ...ദൈവം അറിഞ്ഞു കൊടുത്ത കഴിവാണ് അവനു ..സംഗീതം അതാണ് അവനു എല്ലാം ഞാന്‍ അവന്റെ ചില പാട്ടുകള്‍ കേട്ടിട്ടുണ്ട് ...വിനുവിന്റെ നല്ല മനസ്സില്‍ സന്തോഷം തോന്നണു .. പ്രാണിനും, വിനുവിനും നന്മ മാത്രം ഉണ്ടാവട്ടെkochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-20351573522330945752012-03-30T21:53:19.733-07:002012-03-30T21:53:19.733-07:00ടീച്ചറുടെ ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല. ഇന്ന് ...ടീച്ചറുടെ ഈ പോസ്റ്റ് ഞാന്‍ കണ്ടിരുന്നില്ല. ഇന്ന് ഇരിപ്പിടത്തില്‍ കല പരിചയപെടുത്തിയത് വഴി വാന്‍ വായിച്ചു. ഒരു ഉത്തമ അധ്യാപിക എങ്ങിനെയാകണം എന്ന് ടീച്ചര്‍ പ്രാണിന്റെ കാര്യത്തില്‍ സ്വീകരിച്ചു പോരുന്ന സമീപനങ്ങളില്‍ നിന്ന് അടുത്തറിഞ്ഞു. കുട്ടികളുടെ വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അവരെ സ്നേഹം നല്കി മുന്നോട്ടു കൊണ്ട് പോവാനായാല്‍ അവന്റെ ജീവിതം ഒരു പരിധി വരെ വിജയിക്കും എന്നതില്‍ സംശയമില്ല... വിനു ടീച്ചര്‍ക്ക് ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-48832730202866210352012-03-30T21:26:26.274-07:002012-03-30T21:26:26.274-07:00പ്രാണിനെ ഞാനും സ്നേഹിക്കുന്നു വിനുവേച്ചി.....
അവന...പ്രാണിനെ ഞാനും സ്നേഹിക്കുന്നു വിനുവേച്ചി.....
അവന് ന്റെ അനിയന് ...Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-5246305274398325582012-03-27T03:28:51.204-07:002012-03-27T03:28:51.204-07:00ഒന്നും പറയാനില്ല, നമസ്ക്കാരം മാത്രം. പ്രാണിനും അവന...ഒന്നും പറയാനില്ല, നമസ്ക്കാരം മാത്രം. പ്രാണിനും അവന്റെ റ്റീച്ചർക്കും നന്മ മാത്രം ഉണ്ടാവട്ടെ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-84749724656112256702012-03-24T00:29:04.684-07:002012-03-24T00:29:04.684-07:00നിങ്ങളാണ് യഥാര്‍ത്ഥ ടീച്ചര്‍ എല്ലാവര്ക്കും നിങ്ങള്‍...നിങ്ങളാണ് യഥാര്‍ത്ഥ ടീച്ചര്‍ എല്ലാവര്ക്കും നിങ്ങള്‍ ഒരു മാതൃകയാണ്, എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നു അറിയില്ല....വെറും ഒരു ഭംഗി വാക്ക് പറയുകയല്ല, നിങ്ങള്‍ ചെയ്ത സേവനത്തിന്റെ വില അറിഞ്ഞുകൊണ്ട് പറയുകയാണ് ...
എല്ലാ വിധ നന്മകളും നേരുന്നു ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-13582177147650724782012-03-23T23:09:09.979-07:002012-03-23T23:09:09.979-07:00ഇതുപോലെ കുട്ടികളെ അറിഞ്ഞു പെരുമാറുന്ന ടീച്ചര്മാരെയ...ഇതുപോലെ കുട്ടികളെ അറിഞ്ഞു പെരുമാറുന്ന ടീച്ചര്‍മാരെയാണ് സമൂഹത്തിനാവശ്യം. അല്ലാതെ പഠിപ്പിക്കല്‍ കേവലം ഒരു ജീവിത മാര്‍ഗ്ഗം മാത്രമായി കാണുന്ന ആളുകളെയല്ല.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-86069253940099123812012-03-23T07:24:55.030-07:002012-03-23T07:24:55.030-07:00ആദ്യമായാണ് ഇവിടെ. പ്രാണിനെപ്പറ്റിയും അവന്റെ ടിച്ചറ...ആദ്യമായാണ് ഇവിടെ. പ്രാണിനെപ്പറ്റിയും അവന്റെ ടിച്ചറെപ്പറ്റിയും അറിഞ്ഞ് സന്തോഷിക്കുന്നു. ഈ കുട്ടികളില്‍ പലരെയും ഇച്ഛാശക്തിയുള്ള മാതാപിതാക്കളോ അല്ലെങ്കില്‍ ടീച്ചര്മാരോ ഉപദേശിച്ച് സ്നേഹിച്ച് വളര്‍ത്തുന്നുവെങ്കില്‍ അവര്‍ അത്ഭുതകരമായ രീതിയില്‍ രൂപാന്തരപ്പെടും. എത്രയെത്ര അനുഭവങ്ങള്‍ നമുക്കുചുറ്റും. നല്ല കുറിപ്പിന് അഭിനന്ദനങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-86208191071121370602012-03-23T05:54:25.358-07:002012-03-23T05:54:25.358-07:00ഞാന്‍ ഈ അടുത്താണ് ഈ ഓട്ടിസത്തെ കുറിച്ച് കേള്‍ക്കുന...ഞാന്‍ ഈ അടുത്താണ് ഈ ഓട്ടിസത്തെ കുറിച്ച് കേള്‍ക്കുന്നത് ആരോഗത്തിന്റെ സ്വഭാവത്തെ കുറിച്ച് കുറച്ചു മനസ്സിലാക്കാന്‍ പറ്റി സന്തോഷം എല്ലാവര്ക്കും നല്ലത് വരുത്തട്ടെ ദൈവം തമ്പ്രാന്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-21244024751489819912012-03-22T08:14:48.385-07:002012-03-22T08:14:48.385-07:00ഓട്ടിസം ബാധിച്ച ഒരു കുട്ടി ഡോക്ടറേറ്റ് എടുത്തു വി...ഓട്ടിസം ബാധിച്ച ഒരു കുട്ടി ഡോക്ടറേറ്റ് എടുത്തു വിദേശത്ത് വിസിറ്റിംഗ് പ്രൊഫസര്‍ ആയി ജോലി ചെയ്യുന്ന കഥ ഒരിക്കല്‍ മനോരമ മെട്രോയില്‍ വായിച്ചിരുന്നു ,ഇത് പോലെയുള്ള ടീച്ചര്മാര് അത്തരം കുട്ടികളുടെ മഹാഭാഗ്യം ..അഭിനന്ദനങ്ങള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-60354207638220979222012-03-22T02:17:11.266-07:002012-03-22T02:17:11.266-07:00ദൈവം സഹായിക്കട്ടെ......ദൈവം സഹായിക്കട്ടെ......Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-69190599218107614262012-03-21T22:51:11.968-07:002012-03-21T22:51:11.968-07:00നല്ല കാര്യം .. നല്ല മനസ്സുള്ള ടീച്ചറിന് ആശംസകള്നല്ല കാര്യം .. നല്ല മനസ്സുള്ള ടീച്ചറിന് ആശംസകള്‍Pramod Lalhttps://www.blogger.com/profile/14632691847104609851noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-85674328790498774312012-03-21T21:58:16.594-07:002012-03-21T21:58:16.594-07:00പ്രാണിനു നല്ലൊരു ഭാവിയുണ്ടാകട്ടെ എന്നാശംസിക്കുന്നു...പ്രാണിനു നല്ലൊരു ഭാവിയുണ്ടാകട്ടെ എന്നാശംസിക്കുന്നു...വിനു ടീച്ചറെ പോലെ സ്നേഹനിധിയായ ഒരു ടീച്ചറെ കിട്ടിയ പ്രാണ്‍ ഭാഗ്യം ചെയ്ത കുട്ടിയാണ്. ഇതൊക്കെ വായിച്ചപ്പോള്‍ അന്ന് മ ഗ്രൂപ്പ് ചാറ്റില്‍ പറഞ്ഞത് പോലെ അടുത്ത ജന്മത്തില് എങ്കിലും വിനു ടീച്ചര്‍ എന്റെയും ടീച്ചര്‍ ആവട്ടെ എന്ന് ആഗ്രഹിക്കുന്നു.ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-78982230090218219052012-03-21T19:06:14.991-07:002012-03-21T19:06:14.991-07:00“ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ...“ഓട്ടിസം ബാധിക്കാനിടയാക്കുന്ന കാരണങ്ങളെക്കുറിച്ച് ഇന്നും ശരിയായ നിഗമനത്തിലെത്തിയിട്ടില്ല. മസ്തിഷ്കത്തിലെ കോശങ്ങളായ ന്യൂറോണുകളും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ച് തലച്ചോറിലേക്കും ആവേഗങ്ങള്‍ കൊണ്ടെത്തിക്കുന്ന നാഡീവ്യവസ്ഥയും തമ്മിലുള്ള വിപുലമായ വലക്കണ്ണിബന്ധത്തിലെ തകരാറുകളാണ് ഓട്ടിസത്തിലേക്ക് നയിക്കുന്നതെന്ന് പൊതുവെ അഭിപ്രായപ്പെടുന്നു.“
എന്നാൽ പാരമ്പര്യമായും ഓട്ടിസം ബാധിയ്ക്കുന്നുണ്ട്..
ഇവർ ഓരോ തരത്തിൽ വിഭിന്നരാണ്...എന്നാൽ ബുദ്ധിയുടെ കാര്യത്തിൽ ഇവരെ കവച്ചു വെയ്ക്കാൻ ബുദ്ധിമുട്ടാ ണ് താനും..
ഇതില്‍ കൂടുതല്‍ അറിവുകള്‍ എനിയ്ക്കില്ല…
ക്ഷമിയ്ക്കാ…!

പ്രാണിന്റെ അമ്മയോട് എനിയ്ക്ക് ഈർഷ്യ വന്നു എന്നു പറയാൻ തക്ക കാരണമുണ്ട്..
അവർ ഉന്നത വിദ്ധ്യഭ്യാസം ലഭിച്ച സ്ത്രീയാ ണ്...ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നവരും..
പ്രാണിന്റെ പ്രീ സ്ക്കൂളിങ്ങിലൂടെ അവർക്ക് നല്ല പോലെ അറിയാം ഒരു ടീച്ചറെ അവർ ആദ്യം അറിയിയ്ക്കേണ്ട വിവരമണിതെന്ന്..
അതവരെ എത്രമാത്രം സഹായിയ്ക്കുമെന്നും..
ഞാൻ അതു മനസ്സിലാക്കി പെരുമാറിക്കൊള്ളും എന്നൊരൊ മനോഭാവമായിരുന്നു അവർക്ക്..
അതവർ തുറന്നു പറയുകയും ഉണ്ടായി..!
മാത്രമല്ല പ്രാണിന്റെ അച്ചൻ ഏറോനോട്ടിക്സ് ഇൻസ്റ്റിറ്റൂട്ടിൽ അദ്ധ്യപകനായി പ്രവർത്തിയ്ക്കുന്നുണ്ട്...അവിടെ അദ്ധേഹത്തിന് ഓട്ടിസം ബാധിച്ച മുതിർന്നവരുമായി ഇടപഴകുവാനും, പഠിപ്പിയ്ക്കുവാനുമുള്ള അവസരം കിട്ടുന്നു,,
അതു കൊണ്ടായിരിയ്ക്കാം, അവ്ര്ക്ക് ഇതൊരു വലിയ കാര്യം ആല്ലത്ത മനോഭാവം ഉണ്ടായത്..
എന്നാൽ കുഞ്ഞുങ്ങളുടെ ഈ രീതി സ്ക്കൂളിൽ നിന്ന് ആദ്യമായി അറിയുന്ന മാതാപിതാക്കളും ഉണ്ട്...
അവർക്കു വേണ്ട സഹായം കൌൺസിങ്ങിലൂടെയും മറ്റുമായി ഞങ്ങൾ കൊടുക്കാറുമുണ്ട്...!

ഞാൻ ഇവിടെ കുറിച്ചത് എന്റെ ക്ലാസ്സിലെ ഒരു അനുഭവ കുറിപ്പാണ്..
അല്ലാതെ ഓട്ടിസത്തിനെ കുറിച്ച് ഒരു പഠനമോ, വേദനിപ്പിയ്ക്കലൊ ഉദ്ദേശിച്ചിട്ടില്ലാ..
അങ്ങനെ ഉണ്ടാക്കി എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു ഞാൻ..
ക്ഷമിയ്ക്കണം എന്നോട്..
പ്രാൺ എന്റെ ആദ്യ ശിഷ്യനല്ല..പ്രാണിലൂടെ ഞാൻ ആ അദ്ധ്യാപനം സംതൃപ്തി നിങ്ങളുമായി പൻകു വെച്ചു എന്നു മാത്രം..!
കാരണം, അത്രമാത്രം മാറ്റങ്ങളും വളർച്ചയും അവരിൽ കൊണ്ടു വരാൻ സാധിച്ചു എന്നതു തന്നെ..!

ജീവിതം ഒരു സിനിമയായി കാണുവാനോ, കൊണ്ടുവരാനോ, എനിയ്ക്കു കഴിയില്ല എന്നു കൂടി അറിയിയ്ക്കട്ടെ സ്നേഹിതാ....!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-90147785824258904222012-03-21T15:25:11.139-07:002012-03-21T15:25:11.139-07:00ഹോഫ് മാന്‍ അഭിനയിച്ച റെയിന്‍ മാന്‍ എന്ന ഫിലിം ഓട്ട...ഹോഫ് മാന്‍ അഭിനയിച്ച റെയിന്‍ മാന്‍ എന്ന ഫിലിം ഓട്ടിസം ബാധിച്ച ഒരു മനുഷ്യന്റെ കഥയാണ്
അതിലെ ഹോഫ്മാന്റെ കഥാപാത്രം..
ഹോഫ്മാന്‍ നടപ്പിലും പ്രവര്‍ത്തിയിലും സംസാരത്തിലും ഒക്കെ ഒരു ഒട്ടിസ്ട്ടിക്കായി ജീവിക്കുകയാണ് ..Pramod Lalhttps://www.blogger.com/profile/14632691847104609851noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-60329174716946763222012-03-21T15:15:01.510-07:002012-03-21T15:15:01.510-07:00വായിച്ചു തീര്‍ക്കാന്‍ കുറെ സമയം എടുത്തു കാരണം ഇത് ...വായിച്ചു തീര്‍ക്കാന്‍ കുറെ സമയം എടുത്തു കാരണം ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചു ..
ഓട്ടിസം എന്നത് ജനിതകവൈകില്യം അല്ല .. എന്തുകൊണ്ട് എങ്ങനെ ഉണ്ടാകുന്നു എന്നതിന് ഒരു വിശദീകരണം നല്കാന് ഡോക്ടര്‍ന്മാര്‍ക്ക് കഴിയാറില്ല ഒരു പക്ഷെ ഗര്‍ഭാവസ്ഥയില്‍ (തലച്ചോറിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍) അമ്മയ്ക്കുണ്ടാകുന്ന എന്തെങ്കിലും സ്ട്രെസ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുന്നതാകാം എന്ന് പറയുന്നു (ഒരു രക്ഷപെടല്‍ അതും തെളിയക്കപ്പെട്ടിട്ടുല്ലതല്ല) ... ഇതുകൊണ്ട് ചിലതരം സ്വഭാവ വൈകില്യങ്ങള്‍ ആണ് കൂടുതലായും ഉണ്ടാകുന്നത് കാഴ്ചയില്‍ വളരെ നോര്‍മ്മല്‍ ആണെങ്കിലും മറ്റുകുട്ടികളെപ്പോലെ പെരുമാറാന്‍ അവര്‍ക്ക് കഴിയാറില്ല ... ഇവര്‍ എപ്പോഴും ഒരേ പാട്ടേണില്‍ ജീവിക്കാന്‍ താല്പര്യപ്പെടുന്നു ഉദാഹരണത്തിന് ഒരേ സമയത്ത് ഭക്ഷണം കഴിക്കുക ഒരേ തരത്തില്‍ ഉള്ള ഡ്രസ്സ് ഉപയോഗിക്കുക .. ഭക്ഷണകാര്യത്തില്‍ തന്നെ കഴിക്കുന്ന രീതിയിലും കഴിക്കുന്ന ഭക്ഷണത്തില്‍ പോലും എന്നും സെയിം രീതിയില്‍ ആവാന്‍ അവര്‍ ശഠിക്കുന്നു .. ഒരു കള്ളിയിലൂടെ കറങ്ങുന്ന പാവയെപ്പോലെ ജീവിക്കാന്‍ ഇഷ്ടപ്പെടുക അതില്‍ നിന്നും വ്യത്യാസം വന്നാല്‍ ടോലരെറ്റ് ചെയ്യാന്‍ പറ്റാതെ വരിക ഭാഷ ഇല്ലാത്ത അവസ്ഥ, അപകടങ്ങളെ തിരിച്ചറിയാന്‍ പറ്റാതിരിക്കുക ഉദാഹരണത്തിന് സാധാരണ കുട്ടികളോടെ തീ കൊണ്ടാല്‍ പൊള്ളും വേദനിക്കും എന്ന് പറഞ്ഞാല്‍ അവര്‍ക്കത് മനസ്സിലാകും പക്ഷെ ഈ കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ ഭാഷ മനസ്സിലാക്കാന്‍ കഴിയാറില്ല അത് മനസ്സിലാവാന്‍ ഒരിക്കല്‍ ഒന്ന് പൊള്ളല്‍ എല്ക്കെണ്ടിവരും അവസ്ഥ റോഡില്‍ ഇറങ്ങിയാല്‍ വണ്ടി തട്ടാന്‍ സാധ്യത ഉണ്ട് എന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നില്ല ..വളരെ ദുഖകരമായ ചില സ്കില്ലുകള്‍ പൂര്‍ണ്ണമായും ഉണ്ടാവാത്ത ഒരു അവസ്ഥ ... പലപ്പോഴും ഇവര്‍ ഒരു ബബിളിനുള്ളില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്നു അതില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നത് അവര്‍ക്ക് വല്ലാതെ സ്ട്രെസ് ഉണ്ടാക്കും കൂട്ടുകൂടാന്‍ കഴിയാതിരിക്കുക എപ്പോഴും ഒറ്റയ്ക്ക് കഴിയാന്‍ ഇഷ്ടപ്പെടുക
എന്നാലും പരിശീലനം ലഭിച്ച ആളുകള്‍ക്ക് കുറച്ചൊക്കെ അവരെ ട്രെയിന്‍ ചെയ്തെടുക്കാന്‍ സാധിക്കും ... ഇവര്‍ക്കുള്ള മറ്റൊരു സവിശേഷത ചില കാര്യങ്ങളില്‍ മറ്റുള്ളവരില്‍ നിന്നും പുറകില്‍ ആണെങ്കിലും അവര്‍ക്കുള്ള കഴിവില്‍ അവരെ ബീറ്റ് ചെയ്യാന്‍ നോര്‍മ്മല്‍ കുട്ടികള്‍ക്ക് കഴിയില്ല ഉദാഹരണം ചിലര്‍ക്ക് കമ്പ്യൂട്ടറില്‍ സ്കില്‍ ഉണ്ടാവും ചിലര്‍ക്ക് എലക്ട്രോനിക്സില് .. പൊതുവേ വികിസിത രാജ്യങ്ങളില്‍ ചെയ്യുന്നത് അവരെ മറ്റുള്ളവരെപ്പോലെ ആക്കാന്‍ ശ്രമിക്കുന്നതിനു പകരം അവരെ അവരുടെ വഴിയിലൂടെ തന്നെ മുന്നോട്ടു നടത്തുകയാണ് .. അവര്‍ക്കുള്ള കഴിവുകള്‍ കണ്ടെത്തി അതിനെ വളര്‍ത്തിയെടുക്കുക ... അതിനു വേണ്ടി അവര്‍ക്കായുള്ള സ്കൂളുകളുടെ ട്രെയിനിങ്ങുകളും ഒക്കെ കൊടുക്കാറുണ്ട് ..

വര്ഷിനിക്ക് പ്രാണിന്റെ അമ്മയോട് ഇര്‍ഷ തോന്നിയത് അങ്ങനെ ഒരു കുട്ടിയുടെ അമ്മയുടെ മനസ്സ് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതിരുന്നതുകൊണ്ടാണ് ... കാരണം സ്വന്തം കുട്ടിയുടെ വൈകില്യങ്ങള്‍ മറ്റുള്ളവരോട് പറയേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്ത് എന്നത് അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ...
അതും നമ്മുടെ നാട്ടില്‍... മറ്റുള്ളവരുടെ ദൌര്‍ബല്യങ്ങളെ ഇത്രയധികം ആഘോഷിച്ചു അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു സമൂഹത്തില്‍ ഒക്കെ മരച്ചുവേയ്ക്കാനെ ഒരു സാധാരണക്കാരന് ശ്രമിക്കൂ .... എന്നാലും അതിനെ അക്സപ്റ്റ് ചെയ്യുക എങ്ങെനെ ഓവര്‍കം ചെയ്യാം എന്ന് ആലോചിക്കുന്നതാണ് രക്ഷകര്‍ത്താക്കള്‍ ആ കുഞ്ഞിനോട് കാണിക്കാവുന്ന ഏറ്റവും വലിയ സ്നേഹം ..
അതേപോലെ ഓട്ടിസം എന്ന അവസ്ഥയില്‍ ഉള്ള കുട്ടികള്‍ക്ക് മിക്കപ്പോഴും മരുന്നിന്റെ ആവിശ്യം ഒന്നും വരുന്നില്ല .. അമിതമായി ആക്രമ സ്വഭാവം കാണിക്കുകയോ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രം മരുന്നുകള്‍ ഉണ്ടാകാരോള്ളൂ ....

ബ്ലോഗ് അവസാനിപ്പിച്ചത് ഒരു ശുഭപര്യവസായി ഒരു സിനിമ പോലെ ആയിപ്പോയി ഒരു പാട്ട് കഴിയുമ്പോഴേക്കും ദരിദ്രനായ നായകന് പണക്കാരന് ആയി രോഗി രോഗം മാറി ആരോഗ്യവാനായി.. നഷ്ടപ്പെട്ടുപോയ കാമുകിയെ തിരികെക്കിട്ടി .. അതൊക്കെ സിനിമയില്‍ മാത്രമേ സംഭവിക്കൂ ലൈഫില്‍ ഉണ്ടാവാറില്ല ....Pramod Lalhttps://www.blogger.com/profile/14632691847104609851noreply@blogger.com