tag:blogger.com,1999:blog-9111775503856806198.post5317095163947843675..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: ** ഉണ്ണിക്കുട്ടന്റെ ഓണം **വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger23125tag:blogger.com,1999:blog-9111775503856806198.post-81110561505176226752012-09-24T09:01:33.558-07:002012-09-24T09:01:33.558-07:00സ്നേഹം പ്രിയരേ.,!സ്നേഹം പ്രിയരേ.,!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-71475090875165542252012-09-04T08:42:24.956-07:002012-09-04T08:42:24.956-07:00പൈമയില്‍ ഒരു പോസ്റ്റ് ഉണ്ട്
വായിക്കണേ
http://pr...പൈമയില്‍ ഒരു പോസ്റ്റ് ഉണ്ട്
വായിക്കണേ
http://pradeeppaima.blogspot.in/2012/08/blog-post_22.htmlപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-57209807045740542732012-09-04T05:12:24.094-07:002012-09-04T05:12:24.094-07:00congrats..congrats..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-31169168093172131292012-09-03T01:43:48.652-07:002012-09-03T01:43:48.652-07:00നാട്ടിൽ ഇല്ലാത്ത രീതിയിൽ ഓണം ആഘോഷിച്ചു.
ആശംസകൾനാട്ടിൽ ഇല്ലാത്ത രീതിയിൽ ഓണം ആഘോഷിച്ചു.

ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-47426307812834284552012-08-29T20:26:23.745-07:002012-08-29T20:26:23.745-07:00സുപ്രഭാതം പ്രിയരേ...
അങ്ങനെ ഉണ്ണിക്കുട്ടന്റെ തരക...സുപ്രഭാതം പ്രിയരേ...

അങ്ങനെ ഉണ്ണിക്കുട്ടന്റെ തരക്കേടില്ലാത്ത ഓണം, തിരുവോണ അവധിയിയോടെ തീര്‍ന്നു...
ഉണ്ണിക്കുട്ടന്റെ മനസ്സറിഞ്ഞവ്ര്ക്ക് സ്നേഹം...
നന്ദി പ്രിയരേ...!
വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-64622042328504541592012-08-27T16:35:00.182-07:002012-08-27T16:35:00.182-07:00ഇന്നിനി കണികാണുവാന്‍ കിട്ടാത്ത , നന്മ,നല്ല മനസ്സ്,...ഇന്നിനി കണികാണുവാന്‍ കിട്ടാത്ത , നന്മ,നല്ല മനസ്സ്,സ്നേഹം ഇവ കണക്കിനുമേല് നിറഞ്ഞ ഓണാശംസകള്‍ ഉണ്ണിക്കുട്ടാ ( ടീച്ചര്‍ക്കും ) ഇതൊക്കെയേ മ്മടെ കയ്യിലുള്ളൂ...!ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-23384714868423561332012-08-27T14:20:37.197-07:002012-08-27T14:20:37.197-07:00ഈ ഓണാശംസകൾ എനിക്ക് പിടികിട്ടി. നാട്ടിൽ പോകാൻ കഴിയാ...ഈ ഓണാശംസകൾ എനിക്ക് പിടികിട്ടി. നാട്ടിൽ പോകാൻ കഴിയാത്ത് വിഷമത്തിൽ ഉണ്ണിക്കുട്ടനയച്ച ഈ ആശംസകൾ ഹ്രിദയ ഭേദകം :)))

ഓണാശംസകൾ ടീച്ചർMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-74562263478559727892012-08-27T10:05:11.495-07:002012-08-27T10:05:11.495-07:00ഓണാശംസകള്‍ ചേച്ചീ................ഓണാശംസകള്‍ ചേച്ചീ................Absar Mohamedhttps://www.blogger.com/profile/15439528793814163212noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-14290137684759978962012-08-26T00:38:50.188-07:002012-08-26T00:38:50.188-07:00ഇങ്ങിനൊക്കെ ആണെങ്കിലും ഓണം ആഘോഷിക്കുന്നത് (?) മറുന...ഇങ്ങിനൊക്കെ ആണെങ്കിലും ഓണം ആഘോഷിക്കുന്നത് (?) മറുനാട്ടിലാ..
നാട്ടില്‍ ആളോള്ക്കൊന്നും ഒട്ടും സമയല്ല്യാ..
ഭയങ്കര തിരക്കാ.....

ഓണാശംസകള്‍..
ഉണ്ണിക്കുട്ടനും,
വര്‍ഷിണിക്കും,
പിന്നെ ഇവിടുത്തെ കുഞ്ഞുമക്കള്‍ക്കും,
കുഞ്ഞു മനസ്സുള്ള വലിയ മക്കള്‍ക്കും.....സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-38121420653274383702012-08-25T23:07:13.829-07:002012-08-25T23:07:13.829-07:00ഓണാശംസകള്‍ ടീച്ചറെ !!ഓണാശംസകള്‍ ടീച്ചറെ !!ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-4828191975921257182012-08-25T08:44:18.630-07:002012-08-25T08:44:18.630-07:00അപ്പോള്‍ ഇത്രയേ ഉള്ളൂ ...പോരാ ട്ട്വാ !പിശുക്കുന്നു...അപ്പോള്‍ ഇത്രയേ ഉള്ളൂ ...പോരാ ട്ട്വാ !പിശുക്കുന്നുണ്ടോ ?സാരല്ല്യാ.വെറുതെ പറഞ്ഞതാ...അകം നിറഞ്ഞ
ഓണാശംസകള്‍ !!Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-17090884128121875472012-08-25T08:19:13.548-07:002012-08-25T08:19:13.548-07:00ചെറിയ പോസ്റ്റാണെങ്കിലും ഇഷ്ടപ്പെട്ടു. ഇന്ന് ഒട്ടുമ...ചെറിയ പോസ്റ്റാണെങ്കിലും ഇഷ്ടപ്പെട്ടു. ഇന്ന് ഒട്ടുമിക്ക ആളുകളുടേയും ഓണാഘോഷങ്ങള്‍ ഉണ്ണിക്കുട്ടന്റെ ഓണം പോലെത്തന്നെയാണ്. കാലം ഒരുപാട് മാറി. ആര്‍ക്കും സമയമില്ല. Anonymousnoreply@blogger.comtag:blogger.com,1999:blog-9111775503856806198.post-81606783704794895762012-08-25T08:02:37.640-07:002012-08-25T08:02:37.640-07:00ഓണാശംസകള്‍ ഓണാശംസകള്‍ © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-27109585281367935842012-08-25T07:56:09.832-07:002012-08-25T07:56:09.832-07:00പ്രിയസുഹൃത്തിനും കുടുംബത്തിനും ഓണാശംസകള്‍ പ്രിയസുഹൃത്തിനും കുടുംബത്തിനും ഓണാശംസകള്‍ ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-83343851323995709022012-08-25T07:05:43.338-07:002012-08-25T07:05:43.338-07:00നാട്ടിലെ ഓണത്തിനേക്കാള്‍ ദൂരത്തെ ഓണത്തിനാണ് മധുരം ...നാട്ടിലെ ഓണത്തിനേക്കാള്‍ ദൂരത്തെ ഓണത്തിനാണ് മധുരം കൂടുതല്‍. നാട്ടില്‍ 'Happy Onam' മാറ്റി 'Shappy Ponam' എന്നാക്കി ഉണ്ണികുട്ടാ.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-80023919826826484662012-08-25T06:26:41.678-07:002012-08-25T06:26:41.678-07:00ഓണാശംസകള്‍ .....:)ഓണാശംസകള്‍ .....:)Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-91588217322480377342012-08-25T05:32:59.059-07:002012-08-25T05:32:59.059-07:00ആഘോഷങ്ങള്‍ക്ക് നിറം എന്നും ബാല്യത്തിലാണ്
പിന്നെ ആ...ആഘോഷങ്ങള്‍ക്ക് നിറം എന്നും ബാല്യത്തിലാണ്
പിന്നെ ആഘോഷങ്ങള്‍ എല്ലാം ബാധ്യതകള്‍ ആയി മാറും
ഓണാശംസകള്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-1947666720777643682012-08-25T01:09:41.777-07:002012-08-25T01:09:41.777-07:00ഉണ്ണിക്കുട്ടനും ,ഉണ്ണിക്കുട്ടന്റെ ടീച്ചറമ്മയ്ക്കും...ഉണ്ണിക്കുട്ടനും ,ഉണ്ണിക്കുട്ടന്റെ ടീച്ചറമ്മയ്ക്കും, കുടുംബത്തിനും ന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-72661793471374621852012-08-24T23:55:52.488-07:002012-08-24T23:55:52.488-07:00ഓണാശംസകൾ ടീച്ചറെ......ഓണാശംസകൾ ടീച്ചറെ......Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-55572821403300493972012-08-24T22:51:12.731-07:002012-08-24T22:51:12.731-07:00ഓണാശംസകള്ഓണാശംസകള്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-62180690814747796632012-08-24T22:27:24.145-07:002012-08-24T22:27:24.145-07:00ഓണാശംസകൾഓണാശംസകൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-68479643888477350092012-08-24T21:14:46.090-07:002012-08-24T21:14:46.090-07:00നഗരങ്ങളിലെ ഓണം ഇങ്ങനെയൊക്കെയല്ലേ ആഘോഷിയ്ക്കാന്‍ പറ...നഗരങ്ങളിലെ ഓണം ഇങ്ങനെയൊക്കെയല്ലേ ആഘോഷിയ്ക്കാന്‍ പറ്റൂ.. നാട്ടിന് പുറങ്ങളില്‍ ഇപ്പോഴുള്ള ഓണങ്ങളൊക്കെ എങ്ങിനെയാണാവോ..? കുട്ടിക്കാലത്ത് കൂട്ടുകാരോടൊത്ത് പൂ പറിയ്ക്കാന്‍ പോയിരുന്നതും, ചേച്ചിയുടെ കൂടെ പൂക്കളമിടുന്നതും, പിന്നെ ഉത്രാടനാളില്‍ തൃക്കാക്കര അപ്പനെ പൂജിയ്ക്കുവാന്‍ വേണ്ടി ആറുമാസത്തിന്റെ പൂവ് (വേലിപ്പരുത്തി) പറിയ്ക്കാന്‍ പോയിരുന്നതും, ഓണമായാല്‍ പൂമുഖത്തും, മുറികളിലും നേന്ത്രവാഴക്കുലകള്‍ നിറയുന്നതും ഒടുവില്‍ ഓണനാള് മുറയ്ക്ക് കിട്ടിയിരുന്ന ഓണക്കോടികളെ കുറിച്ചുമൊക്കെ ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കാം.. ഇപ്രാവശ്യം ആഘോഷങ്ങളുമൊന്നില്ലാതെ ഓണത്തെ വരവേല്‍ക്കാന്‍ ഞാനുമെത്തുന്നു നാട്ടില്‍.. വര്‍ഷിണിയ്ക്കും, കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-47671378176980617842012-08-24T21:14:18.009-07:002012-08-24T21:14:18.009-07:00ഓണം മനസ്സിലാണ് ഉണ്ണിക്കുട്ടാ .സദ്യയോ ,ഓണം വിഷസ്സോ ...ഓണം മനസ്സിലാണ് ഉണ്ണിക്കുട്ടാ .സദ്യയോ ,ഓണം വിഷസ്സോ സ്പെഷ്യല്‍ ടട്രെയിനോ ഒന്നുമല്ല അത് .മനസ്സിന്റെ നിറവു ,സ്നേഹത്തിന്റെ സമൃദ്ധി ,സൌഹൃദങ്ങളുടെ പച്ചപ്പ് ,അതിരുകളില്ലാത്ത മോദത്തിന്റെ ഊഞ്ഞാല് ദോലനങ്ങള്‍ ,അറ നിറയ്ക്കുന്ന അദ്ധ്വാനത്തിന്റെ വിയര്‍പ്പ് ,അവയോക്കെയാണല്ലോ പൊന്നോണം .അത് കൊണ്ട് ആശംസകള്‍ എല്ലാം മാറ്റി വെച്ച് ഓടി വാ ,ഇവിടെയിതാ ഓണക്കളികള്‍ തുടങ്ങി ,,ആര്ര്പ്പേ ,ഇര്‍റോ...
സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.com