tag:blogger.com,1999:blog-9111775503856806198.post255054612942179595..comments2023-07-06T04:11:51.368-07:00Comments on ഇച്ചിരി കുട്ടിത്തരങ്ങൾ..: ടിറ്റി മുയലിന്റെ ആശകള്‍....വര്‍ഷിണി* വിനോദിനിhttp://www.blogger.com/profile/00525302086074411780noreply@blogger.comBlogger12125tag:blogger.com,1999:blog-9111775503856806198.post-44446843575658023972012-05-18T14:10:01.074-07:002012-05-18T14:10:01.074-07:00ഞാനും കഥ വായിച്ചു, ഇഷ്ടായി. ഇനി കഥ വായിച്ച സന്തോഷത...ഞാനും കഥ വായിച്ചു, ഇഷ്ടായി. ഇനി കഥ വായിച്ച സന്തോഷത്തില്‍ പോയി ചാച്ചട്ടെ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-73429143483552517612012-01-17T23:46:54.364-08:002012-01-17T23:46:54.364-08:00always ponpulari is blessing.always ponpulari is blessing.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-5028109491927400342012-01-17T22:23:16.142-08:002012-01-17T22:23:16.142-08:00കഥ ഇഷ്ടായിട്ടാ...കഥ ഇഷ്ടായിട്ടാ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-43699191258648781122012-01-09T07:48:50.215-08:002012-01-09T07:48:50.215-08:00സ്നേഹം പ്രിയരേ...
വലിയ കുഞ്ഞുങ്ങള്‍ വായിച്ചാല്‍ മ...സ്നേഹം പ്രിയരേ...

വലിയ കുഞ്ഞുങ്ങള്‍ വായിച്ചാല്‍ മാത്രം പോരാ ട്ടൊ...കൊച്ചു കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കും വേണേ..!

പിന്നെ, ടിറ്റി മുയല് ന്റ്റെ സ്വന്തം ആളാണ് ട്ടൊ...ഞങ്ങള്‍ ഒരുമിച്ചാ സ്ക്കൂളില്‍ പോവാറുള്ളത്,അപ്പൊ പറഞ്ഞു തന്ന കാര്യാ...!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-88407120562484757812012-01-07T17:13:22.553-08:002012-01-07T17:13:22.553-08:00“എത്ര സുന്ദരമീ പൊന്‍ പുലരി..ലാ ലാ ലാ….”
പുലരി മഴച്...“എത്ര സുന്ദരമീ പൊന്‍ പുലരി..ലാ ലാ ലാ….”

പുലരി മഴച്ചേച്ചി.....Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-10652647254229018412012-01-07T11:51:59.858-08:002012-01-07T11:51:59.858-08:00ഗുണപാടമുള്ള കുട്ടിക്കഥ...!!
{ഈ ടിറ്റിയെ നേരിട്ട് ...ഗുണപാടമുള്ള കുട്ടിക്കഥ...!!

{ഈ ടിറ്റിയെ നേരിട്ട് പരിചയമുണ്ടോ...???}ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-92160564176071770732012-01-07T10:19:03.026-08:002012-01-07T10:19:03.026-08:00പാവം ടിറ്റി...
ന്നെ പോലെ തന്നെ.....
മറ്റുള്ളോര് നന...പാവം ടിറ്റി...
ന്നെ പോലെ തന്നെ.....
മറ്റുള്ളോര് നന്നായി പാടണത് കാണുമ്പോള്‍,
നന്നായി നൃത്തം ചെയ്യണത് കാണുമ്പോള്‍,
ചിത്രം വരക്കണത് കാണുമ്പോള്‍,
ഇങ്ങളൊക്കെ ഇങ്ങിനെ എഴുതണത് കാണുമ്പോള്‍ ......
നിക്കും തോന്നാറുണ്ട് ടിറ്റിയെ പോലെ ഇതിനൊക്കെ...
ഒക്കേം പരീക്ഷിച്ച് ടിറ്റിയെ പോലെ പരാജയപ്പെട്ട സന്ദര്‍ഭങ്ങളും അനവധി...
എത്രായാലും മ്മടെ പരിമിതികള്‍ മനസ്സിലാവില്ല്യാച്ചാല് എന്താ ചെയ്യാ..?

കഥ ഇഷ്ടായിട്ടാ...സമീരന്https://www.blogger.com/profile/13809028209388237274noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-33575454076555438622012-01-07T09:52:37.686-08:002012-01-07T09:52:37.686-08:00നല്ലൊരു ഗുണപാഠമുള്ള കഥ വായിച്ച ആത്മസംതൃപ്തി!
കുഞ്ഞ...നല്ലൊരു ഗുണപാഠമുള്ള കഥ വായിച്ച ആത്മസംതൃപ്തി!
കുഞ്ഞിക്കുരുവിയെ പോലെ പാടുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍, മീനുകളെപ്പോലെ നീന്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, പൂമ്പാറ്റകളെപ്പോലെ പാറിയുല്ലസിച്ച് നടക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇതൊക്കെയായിരിയ്ക്കും കുഞ്ഞുമനസ്സിലെ സ്വപ്നങ്ങള്‍...

വീടിനടുത്ത് വലിയ ഒരു പുഴയുണ്ട്; കുഞ്ഞില്‍ മൂത്ത ചേച്ചി വസ്ത്രങ്ങള്‍ അലക്കുവാന്‍ പോകുമ്പോള്‍ എന്നെയും കൊണ്ട് പോകാറുണ്ടായിരുന്നു.. എന്നെ പുഴയ്ക്കരക്കിരുത്തി തിരുമ്മല്‍ കഴിഞ്ഞ് വരും, ചേച്ചിയ്ടെ കൂട്ടുകാരികളും ഉണ്ടാകാറുണ്ട്.. അവരൊക്കെ വെള്ളത്തില്‍ നീന്തിതുടിയ്കുന്നത് കാണുമ്പോള്‍ എനിയ്ക്കും കൊതിയായിരുന്നു വെള്ളത്തിലൊന്നിറങ്ങുവാന്, നീന്തിതുടിയ്ക്കുവാന്‍.. അന്നത്തെ രാത്രികാലങ്ങളില്‍ ഞാനേറെ സ്വപ്നം കണ്ടിരുന്നതും ഇതു തന്നെ...

ഒരു ദിവസം രണ്ടാമത്തെ ചേച്ചിയുടെ കൂടെ മുണ്ടകന്‍പാടത്ത് കൊറ്റിയേയും, എരണ്ടയേയും ഓടിയ്ക്കുവാന്‍ പോയി തിരികെ വരുന്ന സമയത്ത് എന്നെ പുഴയ്ക്കരക്കിരുത്തി കാല് കഴുകുവാനായി ചേച്ചി വെള്ളത്തിലിറങ്ങി. വെള്ളത്തിലിറങ്ങി നീന്തുവാനുള്ള അതിയായമോഹം കൊണ്ട് ഞാന്‍ വെള്ളത്തില്‍ ചാടി.. :-)ടിറ്റിമുയലിന് സംഭവിച്ചത് തന്നെയാണ് എനിയ്ക്കും സംഭവിച്ചത്. എന്തോ ഭാഗ്യത്തിന് അന്ന് രക്ഷപ്പെട്ടു!

പിന്നീടാ പുഴയില്‍ എന്തൊക്കെ അര്‍മ്മാദങ്ങള്‍ നടത്തിയിരിയ്ക്കുന്നു.. മുങ്ങാന്‍കുഴിയിട്ട് ഈ തീരത്ത് നിന്ന് അക്കരയെക്ക് നീന്തിക്കയറുക.. വര്‍ഷക്കാലത്തെ വെള്ളപ്പാച്ചിലില്‍ ഒഴുക്കിലൂടെ നീന്തിപോവുക.. ദീര്‍ഘമായ പരീശീലനമുണ്ടെങ്കില് മാത്രമേ ഒരാള്‍ക്ക് ഒരു പ്രവര്‍ത്തിയില്‍ വൈദഗ്ദ്യം തെളിയിക്കാനാവൂ..

നമുക്ക് ചിലപരിമതികളുണ്ട്; ആ പരിമിതികളെ കുറിച്ച് സ്വയം ഒരു ബോധ്യമുണ്ടാകേണ്ടത് നമ്മുടെ മനസ്സില്‍ തന്നെയാണ്.. എഞ്ചോയ് വിത്ത് വാട്ട് യു ഹേഫ്.. :-) ഇനിയും ഇതുപോലുള്ള സന്മാര്ഗ്ഗ പാഠങ്ങള്‍ പോരട്ടെ..

അഭിനന്ദനങ്ങള്‍ വര്‍ഷിണി!കൊച്ചുമുതലാളിhttps://www.blogger.com/profile/05472598720275565739noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-5071529833886141402012-01-07T09:26:39.327-08:002012-01-07T09:26:39.327-08:00ഈ കുട്ടി കഥ ഇഷ്ടമായി..
ആശംസകള്‍ഈ കുട്ടി കഥ ഇഷ്ടമായി..
ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-37364020627013052632012-01-07T06:55:39.129-08:002012-01-07T06:55:39.129-08:00വായിച്ചു നീങ്ങുമ്പോള്‍ ഉപയോഗിച്ച ശൈലിയെക്കുറിച്ച് ...വായിച്ചു നീങ്ങുമ്പോള്‍ ഉപയോഗിച്ച ശൈലിയെക്കുറിച്ച് ചെറിയ ഒരു അഭിപ്രായവ്യത്യാസം തോന്നി... പിന്നെ ആലോചിച്ചപ്പോള്‍ മനസിലായി - ടീച്ചര്‍ ഇത് കൊച്ചു കൂട്ടുകാരോട് കഥ പറയുന്ന അതേ രീതിയില്‍ എഴുതിയതാണ് എന്ന് ... അപ്പോള്‍ നല്ല കൗതുകം തോന്നി....

നന്നായി അവതരിപ്പിച്ചിട്ടുണ്ട്....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-40734215968559872292012-01-07T06:01:29.841-08:002012-01-07T06:01:29.841-08:00കഥ വളരെയേറെ ഇഷ്ടപ്പെട്ടു.
കുട്ടികള്‍ക്ക് വേണ്ട സാര...കഥ വളരെയേറെ ഇഷ്ടപ്പെട്ടു.
കുട്ടികള്‍ക്ക് വേണ്ട സാരോപദേശങ്ങള്‍.......
ടീച്ചര്‍ തുടര്‍ന്നും എഴുതുക................
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-9111775503856806198.post-27856859979651998802012-01-07T02:38:37.657-08:002012-01-07T02:38:37.657-08:00ഇതില്‍ നിന്നും എന്ത് പഠിച്ചു വല്ലവരെയും വായ് നോക്...ഇതില്‍ നിന്നും എന്ത് പഠിച്ചു വല്ലവരെയും വായ് നോക്കി നടക്കാതെ കാലത്തേ അവനവന്റെ ജോലി നോക്കി നടന്നോളനം അല്ലെ ടീച്ചര്‍ .... കുട്ടി കഥ നല്ല കഥ ഇഷ്ടം ആയി

പുണ്യാളനും ഇതു പോലെ ഒരു കുരുത്തം കെട്ടവന് ആയിരുന്നു എന്തും പരീക്ഷിച്ചേ പഠിയ്ക്കു . സാഹസം ഓക്കേ കാട്ടി വേണ്ടപോലെ കിട്ടുമ്പോ ബുദ്ധി താനേ വരും !!

സ്നേഹാശംസകളോടെ സ്വന്തം പുണ്യാളന്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.com